സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ഭൂമിക്കധിപന്‍ Song lyrics in Malayalam
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍
ഭൂമിക്കധിപന്‍ രാജമഹേശന്‍ മന്നില്‍
രക്ഷാകരമാം ദിവ്യവിരുന്നിന്‍
വാതില്‍ തുറന്നു
സുവിശേഷ ദീപം
കൂരിരുളെല്ലാം നീക്കുകയായി ഹൃദത്തില്‍
ദൈവികമാകും അഗ്നിയില്‍ നമ്മെ
ശുദ്ധിവരുത്തിടുവാന്‍
അര്‍ത്ഥിപ്പോര്‍ക്കെല്ലാം
സൗഭാഗ്യത്തിന്‍ ഭണ്ഡാഗാരം നല്‍കി
പാപികളെല്ലാം പാപക്കറകള്‍
മായിച്ചീടുവാന്‍
സ്വര്‍ഗ്ഗത്തില്‍ ചേരാന്‍
അവകാശികളാം അംഗങ്ങള്‍ക്കായ് ദൈവം
മാര്‍ഗ്ഗം കാട്ടി പൈതങ്ങളെപ്പോല്‍
ഭൂമിയിലാകുവാന്‍
Swargathin Nathanu Bhumikkadhipan Song lyrics in English
Swargathin Nathanu
Bhoomikkadhipan Raajamaaheshan Mannil
Rakshakaramam Divyavirunnin
Vaathil Thurannu
Suvisesha Deepam
Koorirulellam Neekkukayaayi Hriththil
Daivikamakkum Agniyil Nammal
Shuddhivaruththiduvan
Arthhipporkkeellam
Saubhagyathin Bhandhaagaram Nalki
Paapikaleellam Paapakkarakkal
Maayichcheeduvan
Swargathil Cheraanu
Avakaashikaalaam Angangalkkaayi Daivam
Maarggam Kaatti Paithangalepol
Bhoomiyilaakuvan