Type Here to Get Search Results !

സ്വര്‍ഗ്ഗം വിട്ടു വന്നതാര്‍ | Swargam Vittu Vannathar Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്വര്‍ഗ്ഗം വിട്ടു വന്നതാര്‍ Song lyrics in Malayalam


സ്വര്‍ഗ്ഗം വിട്ടു വന്നതാര്‍? യേശു രക്ഷിതാവ്!

സാധുപൈതല്‍ ആയതാര്‍? യേശു രക്ഷിതാവ്!


ഗീതം പാടി ഘോഷിപ്പിന്‍,

സ്തോത്രം പാടി കീര്‍ത്തിപ്പിന്‍,

മോക്ഷ ഭാഗ്യം തന്നവന്‍

യേശു രക്ഷിതാവ്!


ക്രൂശില്‍ പ്രാണന്‍ വിട്ടതാര്‍? യേശു രക്ഷിതാവ്!

മോചനം കല്‍പിച്ചതാര്‍? യേശു രക്ഷിതാവ്- ഗീതം..


രാജാവായി വാഴുന്നാന്‍ യേശു രക്ഷിതാവ്!

ആരെ വേണം സ്നേഹിപ്പാന്‍? യേശു രക്ഷിതാവ്- ഗീതം..


വീണ്ടും വരും ലോകത്തില്‍ യേശു രക്ഷിതാവ്!

ചേര്‍ക്കും നമ്മെ മോക്ഷത്തില്‍ യേശു രക്ഷിതാവ്- ഗീതം..


Swargam Vittu Vannathar Song lyrics in English


Swargam Vittu Vannathar? Yeshu Rakshithav!

Saadupaithal Aayathar? Yeshu Rakshithav!


Geetham Paadi Ghoshippin,

Stothram Paadi Keerthippin,

Moksha Bhaghyam Thannavan

Yeshu Rakshithav!


Krooshil Praanan Vithathar? Yeshu Rakshithav!

Mochanam Kalpithathar? Yeshu Rakshithav- Geetham..


Raajaavaayi Vaazhunnaanu Yeshu Rakshithav!

Aare Veenam Snehippaan? Yeshu Rakshithav- Geetham..


Veendum Varum Lokathil Yeshu Rakshithav!

Cherkkum Namme Mokshathil Yeshu Rakshithav- Geetham..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section