Type Here to Get Search Results !

സ്വര്‍ഗ്ഗം തുറക്കുന്ന | Swargam Thurakkunna Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്വര്‍ഗ്ഗം തുറക്കുന്ന Song lyrics in Malayalam


സ്വര്‍ഗ്ഗം തുറക്കുന്ന പ്രാര്‍ത്ഥനയെന്‍

നാവില്‍ നിന്നും പുറപ്പെടട്ടെ

ദൂതര്‍ കുനിയുന്ന ആരാധന

അധരങ്ങളില്‍ നിന്നും ഗമിച്ചിടട്ടെ (സ്വര്‍ഗ്ഗം..)


മോറിയാ മലമേലേറുവാന്‍

മായാത്ത വാഗ്ദത്തം മാറേന്തിടാന്‍ (2)

മരണശാപങ്ങള്‍ മായ്ച്ചീടുവാന്‍

കുഞ്ഞാടിന്‍ രക്തത്തെ ഏറ്റു ചൊല്ലാം (2) (സ്വര്‍ഗ്ഗം..)


യെരിഹോ കോട്ടകള്‍ ഉടച്ചിടുവാന്‍

യാഹില്‍ വിശ്വാസമാര്‍ജ്ജിച്ചിടാന്‍ (2)

യൌവ്വന വീര്യത്തിലുണര്‍ന്നീടുവാന്‍

യാമം തോറും പ്രാര്‍ഥിച്ചിടാം (2) (സ്വര്‍ഗ്ഗം..)


Swargam Thurakkunna Song lyrics in English


Swargam Thurakkunna Prarthanaye En

Naavil ninnu purappettatte

Dhoothar Kuniyaunna Aaradhana

Adharangalil ninnu gamichidatte (Swargam..)


Moriya Malameleruvan

Maayatha Vaakdatham Maarenthidhaan (2)

Maranashapangal Maayichiduvan

Kunjadinu Raktathe Ettu Chollam (2) (Swargam..)


Yerikho Kottakal Udachiduvan

Yaahil Vishwasamaarjjichidhaan (2)

Yaoutha Veeryathil Unarnneethuvan

Yaamam Thoram Prarthichidam (2) (Swargam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section