സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും Song lyrics in Malayalam
സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും
സ്വന്തം വീട്ടില്‍ ചേര്‍ന്നിടുവാന്‍
മമനാഥനെ ഒന്നു കാണുവാന്‍
ദിനം കാത്തു പാര്‍ത്തിടുന്നു
മരുഭൂമിയില്‍ തളരാതെ ഞാന്‍
മരുവുന്നു നിന്‍ കൃപയാല്‍
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കണ്മണിപോല്‍
നല്ല നാഥനെ നിനക്കായ് ഞാന്‍
വേല ചെയ്യുമന്ത്യം വരെ
അല്ലല്‍ തീര്‍ന്നു നിന്‍ സവിധം
വരാതില്ലപാരില്‍ വിശ്രമവും
കര്‍ത്തൃകാഹളം വാനില്‍ കേള്‍ക്കുവാന്‍
കാംക്ഷിച്ചീടുന്നേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാന്‍
ആമേന്‍ യേശുവേ വരണേ
Swarganatthilenn Priyan Theerthidum Song lyrics in English
Swarganatthilenn Priyan Theerthidum
Svandham Veettil Cherniduvaan
Mamanathane Onnu Kaanuvaan
Dinam Kaathu Paartidunnu
Marubhoomiyil Thalarathe Njan
Maruvunnu Nin Kripayal
Oru Naalum Nee Piriyathennu
Karuthunnu Kannmanipol
Nalla Naathane Ninakkaayi Njan
Vela Cheyyumanthyam Vare
Allal Theernnu Nin Savidham
Varaathillapaaril Vishramavum
Karthrikahalam Vaanil Kealkkuvaan
Kaamkshicheedunnae Priyane
Aashayerrunnae Ninne Kaanuvaan
Aamen Yesuve Varanne