Type Here to Get Search Results !

സ്വര്‍ഗ്ഗഭാഗ്യം എത്ര | Swargabhagyam Ethra Song Lyrics in Malayalam | Christian devotional song lyrics Malayalam

സ്വര്‍ഗ്ഗഭാഗ്യം എത്ര Song lyrics in Malayalam


സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം

ആര്‍ക്കു വര്‍ണ്ണിക്കാം-അതിന്‍

ഭാഗ്യമോര്‍ക്കുന്തോറുമെനിക്കാശയേറുന്നേ


പാപലോകത്തില്‍ കിടന്നു പാടുപെടുന്നു-എനി-

ക്കെപ്പോഴെന്റെ മോക്ഷവീട്ടില്‍ ചെന്നുചേര്‍ന്നിടാം- (സ്വര്‍ഗ്ഗ..)


മുമ്പേ മുമ്പേ പോയിടുന്നോര്‍ ഭാഗ്യമുള്ളവര്‍-മന്നി-

ലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍- (സ്വര്‍ഗ്ഗ..)


ലോകസംബന്ധ ഭവനം വിട്ടുപോയെന്നാല്‍-മോക്ഷെ

കൈകളാല്‍ തീര്‍ക്കാത്ത വീട്ടില്‍ പാര്‍ത്തീടാമല്ലോ- (സ്വര്‍ഗ്ഗ..)


രണ്ടിനാല്‍ ഞരങ്ങി ഞാനും വാഞ്ഛിച്ചീടുന്നു-ആത്മ

വീണ്ടെടുപ്പിന്‍ പുത്ര സന്തോഷത്തിലെത്തുവാന്‍- (സ്വര്‍ഗ്ഗ..)


ഇങ്ങുപെടും പാടുകള്‍ക്കാശ്വാസം പ്രാപിപ്പാന്‍-എന്റെ

മംഗല മോക്ഷപുരത്തിലെപ്പോഴെത്തും ഞാന്‍- (സ്വര്‍ഗ്ഗ..)


പ്രാവിനെപ്പോല്‍ രണ്ട് ചിറകുണ്ടെന്നാകില്‍ ഞാന്‍ ശീഘ്രം-

എത്തും പറന്നെന്റെ മണവാളന്‍ സന്നിധൌ- (സ്വര്‍ഗ്ഗ..)


Swargabhagyam Ethra Song lyrics in English


Swargabhagyam Ethra Yogyam

Aarku Varnikkam- Athin

Bhagyamorkkunthoarumenikkaashayerrunnu


Paapalokathil Kidannu Paadupetunnu- Enni-

Keppozhente Mokshaveettill Chennuchernnidaam- (Swargga..)


Mumpe Mumpe Poyidunnor Bhagyamullavar- Manni-

Lulla Kashtathakal Neengi Swastharaayavar- (Swargga..)


Lokasambandha Bhavanam Vittupoyennaal- Mokshae

Kaikalal Theerkkaatha Veettill Paartheedaamallo- (Swargga..)


Randinaal Njarangi Njanu Vanchicheedunnu- Aathma

Veendeduppin Puthra Santhoshathilethuvan- (Swargga..)


Ingupeedum Paadukal Kaashwasam Prapippaan- Ente

Mangala Mokshapurathileppozhaththum Njan- (Swargga..)


Praavineppol Randu Chirakundennakil Njan Sheeghram-

Eththum Paranne Ente Manavalan Sannidhao- (Swargga..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section