Type Here to Get Search Results !

സുവിശേഷം സുവിശേഷം | Suvishesham Suvishesham Jesus Message Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സുവിശേഷം സുവിശേഷം Song Lyrics in Malayalam


സുവിശേഷം സുവിശേഷം

യേശുവിന്‍ സന്ദേശം


പാപബോധം നല്‍കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


ആത്മ രക്ഷ നല്‍കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


നേര്‍വഴി കാട്ടുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


ആത്മാവില്‍ നിറയുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


ബലഹീനനെ താങ്ങുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


മനഃശാന്തി നല്‍കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


പരീക്ഷ ജയിക്കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


രോഗസൌഖ്യം നല്‍കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


ബന്ധനം അഴിക്കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


സ്വാതന്ത്ര്യം നല്‍കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)


സ്വര്‍ഗ്ഗ രാജ്യത്തിലെത്തിക്കുന്ന സുവിശേഷം

യേശുവിന്‍ സന്ദേശം - (സുവിശേഷം..)



Suvishesham Suvishesham Song Lyrics in English


Suvishesham suvishesham

Yesuvin sandesham


Paapabodham nalkunna suvishesham

Yesuvin sandesham - (Suvishesham..)


Aathma raksha nalkunna suvishesham

Yesuvin sandesham - (Suvishesham..)


Ner vazhi kaattunna suvishesham

Yesuvin sandesham - (Suvishesham..)


Aathmaavil nirayunna suvishesham

Yesuvin sandesham - (Suvishesham..)


Balheenane thaangunna suvishesham

Yesuvin sandesham - (Suvishesham..)


Manahshaanti nalkunna suvishesham

Yesuvin sandesham - (Suvishesham..)


Pareeksha jayikkunna suvishesham

Yesuvin sandesham - (Suvishesham..)


Rogasaukhyam nalkunna suvishesham

Yesuvin sandesham - (Suvishesham..)


Bandhanam azhikkunna suvishesham

Yesuvin sandesham - (Suvishesham..)


Swaatanthryam nalkunna suvishesham

Yesuvin sandesham - (Suvishesham..)


Swargga raajyathileththunna suvishesham

Yesuvin sandesham - (Suvishesham..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section