Type Here to Get Search Results !

സ്തുതിപ്പിന്‍ നാം | Stuthippin Naam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തുതിപ്പിന്‍ നാം Song Lyrics in Malayalam


സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്

തെജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌


വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക

കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം

സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക


വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ

മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ (വാഴ്ത്തി..)


പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്

കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍ (വാഴ്ത്തി..)


Stuthippin Naam Song Lyrics in English


Stuthippin Naam Modamayi Ghoshippin Santhushtarayi

Tejo Bhagyanaalathil Yeshu Rajan Bethlehemil Jaathanayi


Vaazhthippaduka Keerthichiduka Stothram Cheyyuka

Koottam Koottamaayi Ee Dhinaththil Naam

Sneha Geethikal Bhagyanaalathil Ullasichu Paaduka


Vanadoothar Yogamaayi Nalki Shanthi Bhoothale

Mokshamekkan Vandithan Marthyanayi Pirannu Mannil Ee Dine (Vaazhthi..)


Paarithil Mahathwamaayi Lokaril Prasaadamaayi

Kaaval Kaakkum Aattidayar Vaartha Kettu Sheethakaala Raathriyil (Vaazhthi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section