Type Here to Get Search Results !

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും | Stuthippin Stuthippin Ennum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും Song Lyrics in Malayalam


സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചീടുവിന്‍

യേശുരാജാധി രാജാവിനെ

ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍

എന്റെ ഉള്ളത്തില്‍ വന്നതിനാല്‍


ആ ആനന്ദമേ പരമാനന്ദമേ

ഇത് സ്വര്‍ഗ്ഗീയ സന്തോഷമേ

ഈ പാര്‍ത്തലത്തില്‍ സൃഷ്ടികര്‍ത്തനവന്‍

എന്റെ ഉള്ളത്തില്‍ വന്നതിനാല്‍


അവന്‍ വരും നാളില്‍ എന്റെ കരം പിടിച്ച്

തന്റെ മാര്‍വ്വോടണച്ചീടുമേ

ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്‌

ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍ (ആ..)


എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍

തന്‍ ജീവനെ നല്‍കിയവന്‍

വീണ്ടും വന്നീടുമെ മേഘ വാഹനം

കോടാകോടിതന്‍ ദൂതരുമായ്‌ (ആ..)


കണ്‍കള്‍ കൊതിച്ചീടുന്നേ ഉള്ളം തുടിച്ചീടുന്നേ

നാഥാ നിന്നുടെ വരവിനായി

പാരില്‍ കഷ്ടതകള്‍ ഏറും ദിനംതോറുമേ

കാന്താ വേഗം നീ വന്നീടണേ (ആ..)


Stuthippin Stuthippin Ennum Song Lyrics in English


Stuthippin Stuthippin Ennum Stuthiccheeduvin

Yeshu Rajaadhi Raajavine

Ee Paarthaththil Srishti Karthanavan

Ente Ullaththil Vannathinaal


Aa Anandame Paramaanandame

Ith Swargiya Santhoshame

Ee Paarthaththil Srishti Karthanavan

Ente Ullaththil Vannathinaal


Avan Varum Naalil Ente Karam Pidichu

Thanmaarvodanachheedu

Aa Samoohamathil Annu Karthanumaayi

Aarthu Ghoshikkum Santhoshaththaal (Aa..)


En Paapangaley Muttum Kazhukeeduvan

Than Jeevane Nalkiyavanu

Veendum Vannidum Megha Vaahanam

Kodakodithan Dootharumaayi (Aa..)


Kankal Kothichheedunnae Ullam Thudichheedunnae

Naathaa Ninnude Varavinaayi

Paareel Kashtathakal Aeyrum Dhinamthorum

Kaantaa Veegham Nee Vannidanae (Aa..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section