Type Here to Get Search Results !

സുവിശേഷ ഘോഷണമേ | Suvishesha Ghoshaname Jesus Salvation Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സുവിശേഷ ഘോഷണമേ Song Lyrics in Malayalam


സുവിശേഷ ഘോഷണമേ-സുതന്‍ യേശുവിന്‍ കല്പനയേ

ദൈവസ്നേഹത്തിന്‍ വചനവുമേ-അവന്‍ രക്ഷയിന്‍ ക്ഷണമതുമേ


നമ്മള്‍ പാപങ്ങള്‍ നിമിത്തമേ-യേശു ഭൂമിയില്‍ വന്നതുമേ

ക്രൂശു തോളില്‍ ചുമന്നതുമേ-രുധിരമതു ചൊരിഞ്ഞതുമേ- (സുവി..)


പാപ ഭാരങ്ങളാലുമേ-പാരിന്‍ ക്ലേശങ്ങളാലുമേ

പാത വിട്ടിഹ ഉഴലുന്നോനേ-പ്രിയന്‍ യേശുവിന്‍ അരികില്‍ വാ- (സുവി..)


ഞാനേ വഴിയും സത്യവും-ജീവനുമെന്നുരച്ചവനേ

താനേ നിന്നെ രക്ഷിച്ചീടുമേ-തങ്കച്ചോരയില്‍ കഴുകീടുമേ- (സുവി..)


തെരുവീഥികള്‍, വഴികളിലും-മലകള്‍ താഴ്വരകളിലും

തിരുവചനം മുഴക്കി നാം പരന്‍ വാക്കിനു വലയിറക്കാം- (സുവി..)


മഴയോ വെയിലോ പുഴയോ-'മതഭേദം' എന്ന വഴിയോ

കണ്ണീരില്‍ നാം വിതച്ചീടുകില്‍-കൊയ്തീടുമതവന്‍നാളില്‍- (സുവി..)


എല്ലാ ജാതി ജനങ്ങളുമേ-നല്ല രാജനെ വണങ്ങീടുമേ

അല്ലെലെല്ലാമകന്നീടുമേ-ഹല്ലെലൂയ്യാ നാം പാടീടുമേ- (സുവി..)



Suvishesha Ghoshaname Song Lyrics in English


Suvishesha ghoshaname-Suthan Yesuvin kalpanaye

Daivasnehathin vachanavume-Avan rakshayin kshanamathume


Nammal paapangal nimiththame-Yesu bhoomiyil vannathume

Krooshu tholil chumannathume-Rudhira mathu chorinjathume- (Suvii..)


Paapa bhaarangalalume-Paarin kleshangalalume

Paatha viththiha uzhalunnone-Priyan Yesuvin arikil vaa- (Suvii..)


Njaane vazhiyum sathyavum-jeevanumennurachavane

Thane ninne rakshichidumee-Thangachorayil kazhukidumee- (Suvii..)


Theruvithikal, vazhikalilum-malakhal thaazhvarakalilum

Thiruvachanam muzhuvatti naam paran vaakkinu valayirakkam- (Suvii..)


Mazhayo veyilo puzhayo-'Mathabhedam' enna vazhiyo

Kannirile naam vithachidukil-Koithidumathavannalil- (Suvii..)


Ella jaathi janangalume-Nalla raajane vanangidume

Allelellamakkannidumee-Halleluya naam paadidume- (Suvii..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section