Type Here to Get Search Results !

സുഖം അരുള്‍ക | Sukham Arulika Jesus Paripaalakane Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സുഖം അരുള്‍ക Song Lyrics in Malayalam


സുഖം അരുള്‍ക യേശു പരിപാലകനേ

രോഗ ദുരിതം അകറ്റി മോദം അരുളേണമേ- (സുഖം..)


തിരു ദാനം മക്കള്‍ക്കെഹോവാ പരനേ

അരുളേണം സുഖം ബലവും നായകനേ- (സുഖം..)


പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു

താപം വേഗം നീക്കി സന്തോഷം താ പരനേ- (സുഖം..)


ശക്തി കാരുണ്യവും പാരം ഉള്ളവനേ

മുക്തി സന്തോഷം ബലം സുഖം അരുളേണമേ- (സുഖം..)


ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍

അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ- (സുഖം..)


സര്‍വ്വ പുണ്യവാളന്‍ യേശുവിന്‍ നിമിത്തം

ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ- (സുഖം..)



Sukham Arulika Song Lyrics in English


Sukham arulka Yesu paripaalakane

Rooga duritham akatti modam aruloname- (Sukham..)


Thiru daanam makkalkkeheovaa parane

Arulonam sukham balavum naayakane- (Sukham..)


Paapam daasar cheythathellaam nee kshamichu

Thaapam vegam neekki santhosham thaa parane- (Sukham..)


Shakthi kaarunyavum paaram ullavane

Mukthi santhosham balam sukham aruloname- (Sukham..)


Chettum thaamashichidalle keettarulaan

Attamillatha kripaakaraney karththane- (Sukham..)


Sarva punyavaalan Yesuvin nimiththam

Japam inneeram keettarulka daivapithaa- (Sukham..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section