Type Here to Get Search Results !

സീയോന്‍ സൈന്യമേ | Siyon Sainyame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സീയോന്‍ സൈന്യമേ Song Lyrics in Malayalam


സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍

പോരുതു നീ ജയമെടുത്തു വിരുതു പ്രാപിക്കാം


കേള്‍ക്കാറായ്‌ തന്‍ കാഹള ധ്വനി

നാം പോകാറായ് ഈ പാര്‍ത്തലം വിട്ട്

തേജസ്സറും പുരേ


സര്‍വ്വായുധങ്ങള്‍ ധരിച്ചിടുക

ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍ - (കേള്‍..)


ക്രിസ്തേശുവിനായ്‌ കഷ്ടം സഹിച്ചോര്‍

നിത്യനിത്യയുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗസീയോനില്‍ - (കേള്‍..)


പ്രത്യാശ എന്നില്‍ വര്‍ദ്ധിച്ചിടുന്നേ

അങ്ങു ചെന്നു കാണുവാനായ് പ്രിയന്‍ പൊന്‍മുഖം - (കേള്‍..)


ഞാന്‍ കണ്ടിടുന്നേന്‍ എന്‍ യേശുവിന്‍ രൂപം

കാണും തോറും ആശ എന്നില്‍ ഏറിടുന്നിതാ - (കേള്‍..)


ആനന്ദമേ നിത്യാനന്ദമേ

കാന്തനോടു വാഴും കാലം എത്ര ആനന്ദം - (കേള്‍..)



Siyon Sainyame Song Lyrics in English


Siyon Sainyame unarnneeduvin

Poruthu nee jayameduthu viruthu praapikkam


Kelkaaraayi than kaahala dhwani

Naam pokkaaraayi ee paarthalam vittum

Thejassarum purae


Sarvayudhangal dharichiduka

Dushthanodethiruthu ninnu vijayam neduvaan - (Kel..)


Kristeyuvinaayi kashtam sahichor

Nithyanithyayugangal vaazhum swargaseeyonil - (Kel..)


Prathyasha ennil vardhichidunne

Angu chennu kaanuvanayi priyan ponmukham - (Kel..)


Njan kandidunne en Yesu vin roopam

Kaanum thorum aasha ennil eeridunnithaa - (Kel..)


Aanandame nithyaanandame

Kaandhanoddu vaazhum kaalam ethra aanandam - (Kel..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section