Type Here to Get Search Results !

സ്തോത്രം ചെയ്യും ഞാനെന്നും | Stothram Cheyyum Njanennum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തോത്രം ചെയ്യും ഞാനെന്നും Song lyrics in Malayalam


സ്തോത്രം ചെയ്യും ഞാനെന്നും - രക്ഷിതാവേ

മാത്രം വാഴ്ത്തും ഞാനെന്നും


പാത്രഹീനനാമീ - ചെള്ളാമടിയനെ

പാര്‍ത്ഥീവനേ എന്നെ - ചേര്‍ത്ത കൃപയ്ക്കായി-


മന്നന്‍ ദാവീദിന്‍ സുതനേ

വന്നുദിച്ച-മന്നനാം മാനുവേലാ

സന്നാഹമോടെന്നും

സന്നിധൌ പാടുവാന്‍

ഉന്നതനേയെന്നെ

നിന്നിലായ്‌ കാക്കേണം-സ്തോത്രം


അതിശയമുള്ളവനെ

അതിരറ്റ-അനുഗ്രഹവാരിധിയേ

അധിപനാം യേശുവേ

അഖിലേശ നന്ദനാ

അഖിലര്‍ നായകനേ

അഖിലാണ്ഡ കര്‍ത്താവേ-സ്തോത്രം


അടിയനെ വീണ്ടവനേ

അടിമയെ-മോടിയില്‍ തീര്‍ത്തവനെ

ജഡത്തില്‍ കുടികൊള്ളും

അടിയാനെ നിന്നിന്റെ

കൊടിക്കീഴില്‍ നാള്‍തോറും

ജയത്തോടു കാക്കേണം-സ്തോത്രം


Stothram Cheyyum Njanennum Song lyrics in English


Stothram cheyyum njanennum - Rakshithave

Maathram vaazhtthum njanennum


Paathraheenanaamee - Chellamaadiyanne

Paartheevane enne - Cherththa kripaykaayi-


Mannan Daaveedin suthane

Vannudicha- Mannanaam Maanuvela

Sannaahamodennum

Sannidhao paaduvaan

Unnathaneyenne

Ninnilaay kaakkendum- Stothram


Athishayamullavane

Athiratta- AnugrahavaaridhiyE

Adhipanaam Yesuve

Akhilesha Nandana

Akhilar Naayakane

AkilaanDda Karthaave- Stothram


Aadiyane veendavane

Adimaaye- Moodiyil Theerthavane

Jadathil kudikollum

Aadiyaane ninnude

Kodikkeezhil naalththorum

Jayaththodu kaakkendum- Stothram


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section