Type Here to Get Search Results !

സ്തോത്രം ചെയ്തീടുവേന്‍ | Stothram Cheydeeduven Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തോത്രം ചെയ്തീടുവേന്‍ Song lyrics in Malayalam


സ്തോത്രം ചെയ്തീടുവേന്‍

ക്രിസ്തു യേശുവേ ഞാന്‍

നിത്യം ദേവാ നീ തുണ ചെയ്‌താല്‍-ചെയ്‌താല്‍- യേശു


ദുരിതങ്ങള്‍ അവന്‍ തന്‍-കുരുതിയില്‍ കഴുകി

തിരുരക്തത്താലെന്‍ രക്ഷ-ചെയ്താന്‍-ചെയ്‌താല്‍- യേശു


ധരിത്രിയീവനത്തില്‍-തിരുകൃപഗുണത്താല്‍

അരികില്‍നിന്നുപദേശം-ചൊന്നാന്‍-ചൊന്നാന്‍- യേശു


സ്തുതിച്ചേശു ഗുരുവെ-ഭജിച്ചിങ്ങു വസിച്ചാല്‍

നശിച്ചുപോകാതെ മോക്ഷം-ചേരാം-ചേരാം- ആത്മം


ക്രിസ്തുവിന്‍ നാമം-മാത്രമെന്‍ ഗാനം

മൃത്യുവിന്‍നേരം വരെ-എന്നും-എന്നും- ലോക



Stothram Cheydeeduven Song lyrics in English


Stothram cheydeeduven

Kristu Yesuve njan

Nithyam Devaa nee thuna cheythaal- cheythaal- Yeshu


Dhurithangal avan thann- kuruthiyil kazhuki

Thirurakthathaalen raksha- cheythaan- cheythaal- Yeshu


Dharithriyeevanathil- thirukripaygunathaal

Arikilninnupadesham- chonnan- chonnan- Yeshu


Sthuthicheshaa Guruve- bhajichinga vasichaal

Nashichupokaathae moksham- cheram- cheram- aathmam


Kristuvin naamam- maathramein gaanam

Mrityuvineraam vare- ennume- ennume- loka


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section