Type Here to Get Search Results !

സ്തോത്രം ചെയ്-വോര്‍ | Stothram Cheyvor Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സ്തോത്രം ചെയ്-വോര്‍ Song lyrics in Malayalam


സ്തോത്രം ചെയ്-വോര്‍ വന്നീടിന്‍

കൊയ്ത്തിന്‍ ഗീതം പാടുവിന്‍;

സര്‍വ്വം നല്ല ശേഖരം

വര്‍ഷകാലം ആരംഭം

സൃഷ്ടികര്‍ത്തന്‍ നല്‍കുന്നു

ആവശ്യങ്ങള്‍ തീര്‍ക്കുന്നു;

ആലയത്തില്‍ വന്നീടിന്‍,

കൊയ്ത്തിന്‍ ഗീതം പാടുവിന്‍


സര്‍വ്വ ലോകോദ്യാനവും

തന്മഹത്വം കായ്ക്കണം;

ধান്യവും അല്ലാത്തതും

മോദം ഖേദം നല്‍കണം;

ആദ്യം തണ്ടു പിന്‍ കതിര്‍

പിന്നെ പൂര്‍ണ്ണ ധാന്യവും,

കൊയ്ത്തിന്‍കര്‍ത്തന്‍ ഞങ്ങളെ

പൂര്‍ണ്ണ ധാന്യമാക്കണം


ദൈവം ചേര്ക്കും കറ്റമേല്‍

നമ്മുടെ കര്‍ത്താവു താന്‍;

തന്‍ ജനത്തില്‍ നിന്നു മേല്‍

സര്‍വ്വ ദോഷം നീക്കും താന്‍;

ദൂതരോടു കല്പിക്കും;

തള്ളിന്‍ തീയില്‍ ദുഷ്ടരെ

ചേര്‍പ്പിന്‍ സ്വര്‍ഗ്ഗേ നിത്യവും

പാര്‍പ്പതിന്നു ഭക്തരെ


കര്‍ത്തനേ വന്നീടണം

വേഗം കൊയ്ത്തു ശാലയില്‍,

നിന്‍ ജനത്തെ ചേര്‍ക്കണം

പാപദുഃഖം പോകയില്‍;

നിത്യ കാലം ശുദ്ധരാം

തൃപ്പാദത്തില്‍ വാസരം

ദൂതരോടു വന്നിദം

കൊയ്ത്തുവീട്ടില്‍ ചേര്‍ക്കണം



Stothram Cheyvor Song lyrics in English


Stothram Cheyvor vannidinu

Koythtin geetham paaduvin;

Sarvam nalla shekharam

Varshakaalam aarambham

Srishtikarthan nalkunnu

Aavashyangal theerkunnu;

Aalayathil vannidinu,

Koythtin geetham paaduvin


Sarva lokodyaanavum

Thanmahatvam kaaykkam;

Dhaanyavum allathathum

Modam khedam nalkkam;

Aadyam thandu pin kathir

Pinne poornna dhaanyavum,

Koythtinkarthan njangale

Poornna dhaanyamaakkanam


Daivam cherkkum kattamel

Namude karthav thaan;

Than janathil ninnu mel

Sarva dosham neekkum thaan;

Dootharodu kalpikkum;

Thallin theeyil dushtare

Cherppin swargge nithyavum

Paarpathinnum bhakthare


Karththane vannidam

Vegam koythu shaalaayil,

Nin janaththae cherkkam

Paapaduhkham pokayil;

Nithya kaalam shuddharam

Thripaadathil vaasaram

Dootharodu vannidam

Koythtuvittil cherkkam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section