Type Here to Get Search Results !

ശോകമൂകമാകുമെന്‍ മനസ്സിന്റെ | Shokamookamaakumen Manassinte Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ശോകമൂകമാകുമെന്‍ മനസ്സിന്റെ Song Lyrics in Malayalam


ശോകമൂകമാകുമെന്‍ മനസ്സിന്റെ വീഥിയില്‍

കരുണ തന്‍ വര്‍ഷമായ്‌ ആര്‍ദ്രത തോന്നണേ

നൈവേദ്യമേകിടാന്‍ അനുതാപവേളയില്‍

അനുവാദമേകുമോ അലിവിന്റെ നായകാ (ശോക..)


ഇരുള്‍ വന്നു മൂടുമെന്‍ ഏകാന്ത യാത്രയില്‍

അരുതാത്തതൊക്കെയും അറിയാതെ ചെയ്തുപോയ്‌ (2)

ക്ഷമിക്കുവാനാകുമോ എന്നോടെന്‍ ദൈവമേ

ശിക്ഷയേതുമേല്‍ക്കുവാന്‍ അരികിലായ്‌ നില്‍പ്പു ഞാന്‍ (ശോക..)


നൊന്തു നീറുമെന്റെയീ ആശയറ്റ ജീവിതം

കാഴ്ചയായി വെച്ചിടാം കനിവു തോന്നിയേല്ക്കണേ (2)

പാപിയാണെങ്കിലും അനുതാപിയാണു ഞാന്‍

അകതാരില്‍ നിന്നുമീ ആത്മീയ യാചന (ശോക..)


Shokamookamaakumen Manassinte Song Lyrics in English


Shokamookamaakumen Manassinte Veedhiyil

Karuna Than Varshamaayi Aardratha Thonnane

Naivedhyamekidaan Anuthaapavelaayil

Anuvaadamekumoo Alivinte Naayakaa (Shok..)


Irul Vannu Moodumen Ekaanta Yaathrayil

Aruthaathathokkeyum Ariyaathe Cheyyupoy (2)

Kshamikkuvaanaakumo Ennodu Daivame

Shikshayethumelkkuvaan Arikilaay Nilppu Njaan (Shok..)


Nonthu Neerumenntayi Ashaayatta Jeevitham

Kaazhchaayi Vechidam Kanivu Thonniyelkkane (2)

Paapiyaaneengilum Anuthaapiyaanu Njaan

Akathaaril Ninnume Aathmiya Yaachana (Shok..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section