ശോഭയേറും നാടു Song Lyrics in Malayalam
ശോഭയേറും നാടു സ്വര്‍ഗ്ഗ-നാടുന്നത ദേശം
ശുദ്ധിമാന്മാരാനന്ദിച്ചു-വാഴും ഭാഗ്യ വാസം
പാപ താപ ശാപങ്ങളി-ല്ലാത്ത പുണ്യദേശം
ഭക്തര്‍ ആഘോഴിച്ചു ഹല്ലേ-ലുയ്യാ പാടും ദേശം
സ്വര്‍ണ്ണകാന്തിയില്‍ തിളങ്ങും ശോഭന പ്രദേശം
സ്വര്‍ഗ്ഗ കനാന്‍ നാടു മാ വി-സ്താര പറുദീസാ
പാലോടു തേനും ഒഴുകും-ഭാഗ്യ കനാന്‍ ദേശം
പാടിയാല്‍ തീരാത്ത പര-മാനന്ദ പ്രകാശം
ദൈവ ദൂതന്മാര്‍ അണിയി-ട്ടീടും സ്വര്‍ഗ്ഗലോകം
ദിവ്യരൂപം കണ്ടു ഭക്തര്‍-സേവിച്ചീടും ലോകം
രക്തസാക്ഷിക്കാര്‍ ജയം കൊ-ണ്ടാടും പരലോകം
രക്ഷകന്‍ ക്രിസ്തേശു സര്‍വ്വ-മാന്യനായ ലോകം
മുമ്പു ലോകം വിട്ടുപോയ-ബന്ധുക്കളുറ്റോരും
മോദമായിട്ടേകനെക്ക-ണ്ടീടുന്നേയെല്ലാരും
ആയിരം വര്‍ഷങ്ങളല്‍പ-നേരമെന്നപോലെ
ആയിടും സ്വര്‍ലോകം മഹാ-അത്ഭുതമതാമേ
Shobhayerum Naadu Song Lyrics in English
Shobhayerum Naadu Swargga-Naadunnatha Desham
Shuddhimanmaaraanandichu-Vaazhum Bhaagya Vaasam
Paapa Thaapa Shaapangali-llatha Punyadesham
Bhaktar Aghozhichu Halle-Luyya Paadum Desham
Swarnnakanthiyil Thilanggum Shobhna Pradesham
Swargga Kanaanu Naadu Maa Visthara Parudeesaa
Paalodu Thenum Ozhukum-Bhaagya Kanaanu Desham
Paadiyaal Theeratha Paramaananda Prakaasham
Daiva Doothanmar Aniyittiidum Swarggaloakam
Divyaroopam Kandu Bhaktar-Sevichidum Lokam
Raktasaakshikkar Jayam Konnaadum Paralokam
Rakshakan Kristeeshu Sarvva-Maanyanaya Lokam
Mumpu Lokam Vittupoya-Bandhukkaluttoorum
Modamaayittae Kanekke-Kandidunna Ellaarum
Aayiram Varshangalalpa-Naeramennapole
Aayidum Swarlokam Mahaa-Atbhuthamathaame