Type Here to Get Search Results !

ശൈലവുമെന്റെ സങ്കേതവും | Shailavumente Sankethavum Christian Devotional Song Lyrics in Malayalam | Malayalam Christian Song Lyrics

ശൈലവുമെന്റെ സങ്കേതവും Song Lyrics in Malayalam


ശൈലവുമെന്റെ സങ്കേതവും

കോട്ടയുമെന്റെ പാറയുമേ (2)

വീഴാതെ താങ്ങുന്ന, താഴാതെ കാക്കുന്ന

സ്വര്‍ഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നു (2)


കഠിന ശോധന പര്‍വ്വതങ്ങള്‍

ജീവിത സാഗരേ വന്നീടുമ്പോള്‍ (2)

വന്‍തിരമാല പോല്‍ ആഞ്ഞടിച്ചീടുമ്പോള്‍

മാറാത്ത നാഥനെ സ്തുതിച്ചിടുന്നു (2)


കാല്‍വരിക്രൂശതില്‍ എന്റെ പേര്‍ക്കായ്

കൈകാല്‍കള്‍ ആണിക്കായ്‌ ഏല്‍പിച്ചോനേ (2)

കണ്‍കള്‍ നിറയുന്നു ഉള്ളം തുടിക്കുന്ന

രക്തം ചിന്തി എന്നെ വീണ്ടതിനാല്‍ (2)


മനുഷ്യരില്‍ ഞാന്‍ ആശ്രയം വയ്ക്കില്ല

ധനത്തില്‍ എന്‍ മനം ചായുകില്ല (2)

കാഹളശബ്ദം ഞാന്‍ കേട്ടീടാന്‍ കാലമായ്‌

കഷ്ടമേറ്റ പ്രിയന്‍ വന്നിടാറായ്‌ (2) (ശൈലവും..)


Shailavumente Sankethavum Song Lyrics in English


Shailavumente Sankethavum

Kottayumente Parrayume (2)

Veezhathe Thaangunnu, Thaazhathe Kaakkunnu

Swargiya Naathane Sthuthichidunnu (2)


Kathina Shodhana Parvathangal

Jeevitha Saagarae Vannidumpozh (2)

Vanthiramaala Pole Aanjadichidumpozh

Maaratha Naathane Sthuthichidunnu (2)


Kaalvarikrooshathil Ente Perkkaay

Kaikaalakal Aanikkaay Elpichone (2)

Kankal Nirayunnu Ullam Thudikkunnu

Raktham Chinthi Enne Veendathinaal (2)


Manushyaril Njaan Aashrayam Vakkilla

Dhanathil En Manam Chaayukkilla (2)

Kaahalashabdam Njaan Kettidhaan Kaalamaayi

Kashtamaetta Priyan Vannidaraayi (2) (Shailavum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section