സര്‍വ്വേശ്വരാ നിന്‍ Song Lyrics in Malayalam
സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്ന്‍ പാടുന്നു ഞാന്‍ (2)
സീമകളില്ലാത്ത സ്നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍ (2) (സര്‍വ്വേശ്വരാ..)
ഒരിക്കലുമെന്നെ പിരിയില്ലെന്ന്‍
ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ (2)
ഓമന മുഖമെന്റെ ഉള്ളത്തിലെന്നും
ഓര്‍മ്മയിന്‍ ഓളങ്ങളായ് (2) (സര്‍വ്വേശ്വരാ..)
വൈരൂപ്യങ്ങളില്‍ കൊത്തിയെടുത്തൊരു
പണി തീരാത്ത ശില്‍പം ഞാന്‍ (2)
തിരുക്കരത്താലെന്നെ പനിയേണമേ
തവ സാദൃശ്യം പകരേണമേ (2) (സര്‍വ്വേശ്വരാ..)
Sarveshwara Nin Song Lyrics in English
Sarveshwara Nin Saameepya Lahariyil
Sarvvam Maranninnu Paadunnu Njaan (2)
Seemakalillaatha Sneham Pakarumoru
Sangeethamaayirunnenkil Njaan (2) (Sarveshwara..)
Orikkalumenne Piriyillenjenna
Orikkal Nee Otheeyen Kaathukalil (2)
Omana Mukhamente Ullaththilennum
Ormmayin Oalangalayi (2) (Sarveshwara..)
Vairoopyangalil Kothiyeduththoru
Pani Theeratha Shilpam Njaan (2)
Thirukkaraaththaalenne Paniyennumae
Thava Saadrishyam Pakarennumae (2) (Sarveshwara..)