സല്‍ പ്രീയനുണ്ടുമോക്ഷേ Song Lyrics in Malayalam
സല്‍ പ്രീയനുണ്ടുമോക്ഷേ
മേല്‍ വീട്ടില്‍ ബാലരേ
ഈ സ്നേഹിതന്റെ സ്നേഹം
എന്നേയ്ക്കും നില്‍ക്കുമേ.
ഭൂലോക പാശമെല്ലാം
ക്രമേണ മാറുമേ
ഈ സ്നേഹിതന്റെ സ്നേഹം
എന്നേയ്ക്കും നില്‍ക്കുമേ.
സ്വര്‍ണലോകില്‍ നല്‍വീടൊന്നും
ഉണ്ടല്ലോ ബാലരേ,
നല്‍വാഴ്വുണ്ടാവാനങ്ങു
ഈശോ ഭരിക്കുമേ.
കണ്ടാലും സൌമ്യമായി
ഈ ലോകിലുണ്ടോ ഹേ?
അങ്ങുള്ള ഇന്‍പ വാഴ്വില്‍
തെല്ലും ക്ഷയമില്ലേ.
മേല്‍ വീട്ടില്‍ പൊന്‍ കിരീടം
ഉണ്ടല്ലോ ബാലരേ,
വീണ്ടോനെ എതിരേല്‍പാന്‍
കിരീടം ചൂടുമേ.
ഇന്നാളില്‍ രക്ഷപ്പെട്ടോര്‍
പിന്‍ ചെല്ലുകില്‍ തന്നെ
ആ ജീവന്റെ കിരീടം
അന്നാള്‍ ധരിക്കുമേ.
മേല്‍ വീട്ടില്‍ നല്ല ഗീതം
ഉണ്ടല്ലോ ബാലരേ
മഹാജയം പാടാനായ്
ഓര്‍ വീണയുണ്ടു ഹേ.
ആ ലോകത്തിന്‍പമെല്ലാം
ഈശോവിന്‍ സ്വന്തമേ,
അവങ്കലേയ്ക്കു വാ, വാ,
ഇന്‍പം തന്നീടുമേ.
Sal Priyanundumokshae Song Lyrics in English
Sal Priyanundumokshae
Mel Veetil Baalare
Ee Snehithante Sneham
Enneykkum Nilkkume.
Bhuloka Paashamellaam
Kramena Marume
Ee Snehithante Sneham
Enneykkum Nilkkume.
Swarnalokil Nalveedonnum
Undallo Baalare,
Nalvaazhvundavaanangu
Eesho Bharikkume.
Kandaalum Saumyamaayi
Ee Lokilundo He?
Angula Inpa Vaazhvuil
Thellum Kshayamille.
Mel Veetil Pon Kiridam
Undallo Baalare,
Veendone Edhirelpaana
Kiridam Choodume.
Innalil Rakshappedoor
Pin Chellukil Thanne
Aa Jeevante Kiridam
Annall Dharikkume.
Mel Veetil Nalla Geetham
Undallo Baalare
Mahaajayam Paadanaay
Or Veenayundu He.
Aa Lokathinphamellaam
Eesho Vin Swanthame,
Avankaleeykku Vaa, Vaa,
Inpam Thanidumee.