സാഗരങ്ങളെ ശാന്തമാക്കിയോന്‍ Song Lyrics in Malayalam
സാഗരങ്ങളെ ശാന്തമാക്കിയോന്‍
ശക്തനായവന്‍ കൂടെയുണ്ട്
ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥന്‍
ഭയപ്പെടില്ല ഞാന്‍ ഭയപ്പെടില്ല
ജീവിതത്തില്‍ ഒരു നാളും സംഭ്രമിക്കില്ല
കര്‍ത്താവാണെന്റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലം കൈയ്യാല്‍ താങ്ങി നിര്‍ത്തും
ജീവിതത്തില്‍ ഒരുനാളും നിശബ്ദനാകില്ല
യേശുവാണെന്റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം
Saagarangale Shaanthamaakiyonn Song Lyrics in English
Saagarangale Shaanthamaakiyonn
Shakthanaayavan Koodayundu
Innumente Koodayundu Koodayundu Naathan
Bhayappedilla Njaan Bhayappedilla
Jeevithathil Oru Naalum Sambhramikilla
Kartthaavaanente Daivam
Avanenne Saahaayikkum Shakthanaakkum
Valam Kaikkayal Thaangi Niruththum
Jeevithathil Orunaalum Nishabdanakilla
Yesuvaanente Daivam
Jnaanennum Ghoshikkum Sathyamaayum
Krooshile Divyayaagam