Type Here to Get Search Results !

സാത്താന്റെ കോട്ടകള്‍ | Saathante Kottakal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

സാത്താന്റെ കോട്ടകള്‍ Song Lyrics in Malayalam


സാത്താന്റെ കോട്ടകള്‍ തകര്‍ന്നു വീഴും

യേശുവിന്‍ രക്തത്താല്‍

മന്ത്രങ്ങള്‍ തന്ത്രങ്ങള്‍ കത്തിപ്പോകും

യേശുവിന്‍ രക്തത്താല്‍


ഫലിക്കയില്ല ഒരു മന്ത്രങ്ങളും

ദൈവമക്കള്‍ തന്‍ മുന്‍പില്‍

ദൂതരുടെ സംഘം കാവലായ്‌

നില്‍ക്കുന്നു അണി അണിയായ് (സാത്താന്റെ..)


യേശുവിന്‍ നാമം അഗ്നിയത്രേ

യേശുവിന്‍ വചനം വാളത്രേ

യേശുവിന്‍ ആത്മാവരുളി ചെയ്തു

എതിരുകള്‍ കോട്ടകള്‍ തകര്‍ന്നു വീഴും (സാത്താന്റെ..)


അനുകൂലമായ്‌ യേശു ഉണ്ടെങ്കില്‍

പ്രതികൂലമായ് ആര്‍ നില്‍ക്കും

തുറക്കാത്ത വാതില്‍ ഉദഞ്ഞു പോകും

യേശുവിന്‍ നാമത്തില്‍ തുറന്നു വരും (സാത്താന്റെ..)


ആയിരംപേര്‍ പതിനായിരം പേര്‍

നിന്‍ മുന്‍പില്‍ വീണാലും

നിന്നടുക്കല്‍ അവരെത്തിടാതെ

ചിതറി ഓടി ഒടുങ്ങും (സാത്താന്റെ..)


ജയക്കൊടി പിടിച്ചു നാം പാടിടുമേ

ഹല്ലെലൂയ്യാ ആര്‍ത്തു പാടിടുമേ

സാത്താന്റെ തലയെ തകര്‍ത്തു യേശു

ജയത്തെ നമുക്കായ് ചെന്നു യേശു (സാത്താന്റെ..)


Saathante Kottakal Song Lyrics in English


Saathante Kottakal Thakarunnu Veezhum

Yeshuvin Rakthathaal

Manthrangal Thanthrangal Kathippokum

Yeshuvin Rakthathaal


Phalikkayilla Oru Manthrangalum

Daivamakal Than Munpil

Dootharude Sangham Kaavalaay

Nilkunnu Ani Aniaya (Saathante..)


Yeshuvin Naamam Agniyathree

Yeshuvin Vachanam Vaalaathree

Yeshuvin Aathmaaruli Cheythu

Ethirukal Kottakal Thakarunnu Veezhum (Saathante..)


Anukoolamaayi Yeshu Undenkil

Prathikoolamaayi Aar Nilkkum

Thurakkatha Vaathil Udanju Pokum

Yeshuvin Naamaaththaal Thurannu Varum (Saathante..)


Aayirampayiruthu Pathinaayiruthu Peru

Nin Munpil Veenalum

Ninnadukal Avarethidathe

Chithari Odi Odungum (Saathante..)


Jayakodi Pidichu Naam Paadidumo

Hallelujah Aaruthu Paadidumo

Saathante Thalaye Thakarthu Yeshu

Jayathe Namukkay Thannu Yeshu (Saathante..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section