സാധു എന്നെ കൈ Song Lyrics in Malayalam
സാധു എന്നെ കൈ വിടാതെ
നാഥനെന്നും നടത്തിടുന്നു (2)
കണ്ണുനീരിന്‍ താഴ്വരയില്‍
കരയുന്ന വേളകളില്‍
കൈവിടില്ലെന്‍ കര്‍ത്തനെന്റെ
കണ്ണുനീറെല്ലാം തുടയ്ക്കും (സാധു..)
കൊടുംകാറ്റും തിരമാലയും
പടകില്‍ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരെയുണ്ട്
നാഥനെന്നും വല്ലഭനായ് (സാധു..)
വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേല ചെയ്തെന്‍ നാള്‍കള്‍ തീര്‍ന്ന്
വീട്ടില്‍ ചെല്ലും ഞാനൊടുവില്‍ (സാധു..)
Saadhu Enne Kai Song Lyrics in English
Saadhu Enne Kai Vidathe
Naathananennu Nadathidunnu (2)
Kannuneerinte Thaazwaryil
Karayunna VeeLakalil
KaividilleN Karthanente
KannuneereLLam Thudayakkum (Saadhu..)
Kodumkaattum Thiramalaayum
Padakil Vannaanjaadikkum
Neramente Chaarayund
Naathananennu Vallabhanaay (Saadhu..)
VinnileNte Veedorukki
Veegam Vannidum Priyanay
Vela Cheythen Naalkal Theerndu
Veetil Chellum Njaanoduvil (Saadhu..)