സക്കായിച്ചേട്ടന്‍ അത്തിമര Song Lyrics in Malayalam
തക്കിട തരികിട തത്തിത്തരികിട
തിത്തോം തരികിട തരികിട തോം (2)
ടക്ക് ടക്കിട ടാംഗ് ടാംഗ്
ടനക്ക് ടക്കിട ടാംഗ് ടാംഗ് (2)
സക്കായിച്ചേട്ടന്‍ അത്തിമരത്തിന്മേല്‍
കുത്തിയിരുന്നെത്തി താഴേക്കു നോക്കി (ടക്ക് ടക്കിട..)
കര്‍ത്താവ് വന്നു സക്കായിച്ചേട്ടന്‍
അത്തിമരത്തേന്ന് താഴേക്കിറങ്ങി (ടക്ക് ടക്കിട..)
സക്കായിച്ചേട്ടന്‍ കര്‍ത്താവിനോട്
തന്‍ പാപമെല്ലാം ഏറ്റു പറഞ്ഞു (ടക്ക് ടക്കിട..)
സക്കായിച്ചേട്ടന്റെ കുറ്റങ്ങളൊന്നുമോര്‍ക്കാതെ
കര്‍ത്താവ് ചെന്നങ്ങു വീട്ടില്‍ പാര്‍ത്തു (ടക്ക് ടക്കിട..)
Sakkayichettan Athimara Song Lyrics in English
Thakkida Tharikita Thathitharikida
Thiththom Tharikita Tharikita Thom (2)
Takk Takkida Thaamg Thaamg
Tanakk Takkida Thaamg Thaamg (2)
Sakkayichettan Athimaratthinnmeel
Kuththiyirunnenkki Thaazhekkum Nookki (Takk Takkida..)
Karthav Vannu Sakkayichettan
Athimaratthenn Thaazhekkirangi (Takk Takkida..)
Sakkayichettan Karthavinnodu
Than Paapamellaam Aettu Paranju (Takk Takkida..)
Sakkayichettante Kuttangalaonnumorkkaathe
Karthav Chennangu Veetil Paarthu (Takk Takkida..)