സക്കായിയേ നീ ഇറങ്ങി വാ Song Lyrics in Malayalam
സക്കായിയേ നീ ഇറങ്ങി വാ (2)
ഇന്നു ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും (2) (സക്കായിയേ..)
നിനക്കു വേണ്ടിയല്ലോ ഞാന്‍
പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു (2)
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന്‍ ബലി നല്‍കി (2) (സക്കായിയേ..)
ധനത്തിനായോടുന്ന മനുഷ്യാ
ഞാന്‍ നിന്നെ മാടി വിളിക്കുന്നു (2)
ഹൃദയത്തിന്‍ വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ (2) (സക്കായിയേ..)
Sakkaiye Nee Irangi Vaa Song Lyrics in English
Sakkaiye Nee Irangi Vaa (2)
Innu Njaan Ninnodu Koodae
Ninnodu Koodae Njaan Vasikkum (2) (Sakkaiye..)
Ninakku Vendaayallo Njaan
Paarithil Dhoorithangal Anubhavichu (2)
Ninnude Jeevane Rakshippaan
Ennude Jeevan Balee Nalki (2) (Sakkaiye..)
Dhanathinayoddunna Manushyaa
Njaan Ninne Maadi Vilikkunnu (2)
Hridayathin Vaatil Nee
Enikkaayi Thurannu Nalku (2) (Sakkaiye..)