ശ്രീയേശുനാഥന്‍ എന്‍ Song Lyrics in Malayalam
ശ്രീയേശുനാഥന്‍ എന്‍ യേശുനാഥന്‍
സാത്താന്യ സൈന്യത്തെ ജയിക്കുമവന്‍
തന്‍ ജീവനേകി നമ്മെ തേടി വന്നവന്‍
പാപത്തില്‍ നിന്നു നമ്മെ വീണ്ടെടുത്തവന്‍
സ്വര്‍ഗ്ഗീയ മന്ന നല്‍കിടുന്നവന്‍
സ്വര്‍ഗ്ഗീയ സന്തോഷം ഏകിടുന്നവന്‍ (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)
ഈ ലോകയാത്ര നല്‍കും മോഹചിന്തകള്‍
പാപങ്ങളാല്‍ നമ്മെ മാടിവിളിക്കേ.. (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)
ഉറ്റവരാകവേ തള്ളിടുമ്പോഴും
ആരോരുമില്ലാതേകരാകിലും (2)
അവന്‍ ദയ വലുത്
അവന്‍ കൃപ വലുത്
അവനല്ലോ നിത്യ ജീവന്‍ ഏകിടും പരന്‍ (2) (ശ്രീയേശു..)
Shreeyesunathan En Yeshunathan Song Lyrics in English
Shreeyesunathan En Yeshu Natan
Saathaaniya Sainyathe Jayikkumavanan
Than Jeevaneeki Namme Thedi Vannavan
Paapathil Ninnu Namme Veenduththavanan
Swargiya Manna Nalkidunnavan
Swargiya Santhosham Ekidunnavan (2)
Avan Daya Valuthu
Avan Kripa Valuthu
Avanallo Nithya Jeevan Ekidum Parann (2) (Shreeyesu..)
Ee Lokayaathra Nalkum Mohachinthakal
Paapangalal Namme Maadivilikke.. (2)
Avan Daya Valuthu
Avan Kripa Valuthu
Avanallo Nithya Jeevan Ekidum Parann (2) (Shreeyesu..)
Uttavaraakave Thallidumpolum
Aaroorumillaaththayekarakkilum (2)
Avan Daya Valuthu
Avan Kripa Valuthu
Avanallo Nithya Jeevan Ekidum Parann (2) (Shreeyesu..)