Type Here to Get Search Results !

രക്ഷിതാവിനെ കാണ്‍ക പാപി | Rakshithaavine Kaanka Paapi Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

രക്ഷിതാവിനെ കാണ്‍ക പാപി Song Lyrics in Malayalam


രക്ഷിതാവിനെ കാണ്‍ക പാപി!

നിന്റെ പേര്‍ക്കല്ലയോ-ക്രൂശിന്മേല്‍ തൂങ്ങുന്നു?


കാല്‍വരി-മലമേല്‍-നോക്കു നീ

കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു


ധ്യാനപീഠമതില്‍-കയറി

ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക


പാപത്തില്‍ ജീവിക്കു-ന്നവനേ

നിന്റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍


തള്ളുക-നിന്റെ പാപമെല്ലാം

കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ


ഉള്ളം നീ-മുഴുവന്‍-തുറന്നു

തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ


Rakshithaavine Kaanka Paapi Song Lyrics in English


Rakshithaavine Kaanka Paapi!

Ninte Perkkallayo-Krooshinmel Thoongunnu?


Kaaluvari-Malamel-Nookku Nee

Kaalkaram-Chernthitaa-Aanimel Thoongunnu


Dhyaanapeedhamathil-Kayari

Ullile-Kannukal-Kondu Nee-Kaanuka


Paapathil Jeevikka-Nnavane

Ninte Perkkallayo Thoongunnu-Rakshakan


Thalluka-Ninte Paapamellam

Kallame-Thum Ninaykkendaa Ninnullil Nee


Ullam Nee-Muzhuvan-Thurannu

Thallayaa-Meshuvin-KayilElpikka Nee


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section