രാക്കാലം ആടുമേയ്പന്മാര്‍ Song Lyrics in Malayalam
രാക്കാലം ആടുമേയ്പന്മാര്‍
കാത്തീടും നേരത്തില്‍,
കര്‍ത്താവിന്‍ ദൂതന്‍ വന്നു താന്‍
മഹത്വ തേജസ്സില്‍.
ഭയപ്പെടായ്‌വിന്‍ നിങ്ങള്‍ക്കും
ഭൂലോകര്‍ ഏവര്‍ക്കും
സന്തോഷ ദൂതു നല്‍കുന്നു
ദൂതന്‍ ചൊന്നാനിദം
ഇന്നാള്‍ ദാവീദിന്‍ ഗ്രാമത്തില്‍
നിങ്ങള്‍ക്കു രക്ഷകന്‍
കര്‍ത്താവാം ക്രിസ്തു ജാതനായ്
ചിഹ്നം കാട്ടുന്നു ഞാന്‍.
പുല്‍ക്കൂട്ടില്‍ ജീര്‍ണ്ണ വസ്ത്രത്താല്‍
ചുറ്റപ്പെട്ടോന്‍ താനായ്
കണ്ടീടും ദിവ്യ ബാലനെ
ദൃഷ്ടിക്കു പാത്രനായ്
അന്നേരം ദൂത സൈന്യവും
മാ ശോഭയില്‍ വന്നു;
ആ ദൂതനോടുകൂടെയും
ദൈവത്തെ സ്തുതിച്ചു
മഹോന്നതേ മഹത്വവും
ഭൂലോകെ ശാന്തിയും
ദിവ്യ പ്രസാദം ഏവര്‍ക്കും
എന്നേയ്ക്കുമാകണം.
Raakaalam Aadamaypannmaar Song Lyrics in English
Raakaalam Aadamaypannmaar
Kaathidum Nerathil,
Karttaavin Doothan Vannu Thaan
Mahathwa Thejassil.
Bhayapeedaayvinu Ningalkkum
Bhoolokar Aevarkkum
Santhosha Doothu Nalkunnu
Doothan Chonnanidam
Innal Daaveedhin Graamathil
Ningalkku Rakshakan
Karttaavaam Kristu Jaathanaay
Chihnam Kaattunnu Njaan.
Pulkkoottil Jeerna Vasthrathaal
Churappettaon Thaanay
Kandeedum Divya Baalane
Drishtikku Paathranaay.
Anneram Dootha Sainyavum
Maa Shobhavil Vannu;
Aa Doothanodukoodayum
Daivaththae Sthuthichu
Mahonnathe Mahathwavum
Bhooloke Shanthiyum
Divya Prasaadam Aevarkkum
Enneikkumaakanu.