Type Here to Get Search Results !

ശ്രീയേശു നാമമേ തിരു | Shreeyesu Naamaame Thiru Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ശ്രീയേശു നാമമേ തിരു Song Lyrics in Malayalam


ശ്രീയേശു നാമമേ തിരുനാമം ഇതു-

ഭൂലോകമെങ്ങും മോദം നല്‍കും നാമം


പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-

താപികള്‍ക്കാശ്വാസം നല്‍കും-തിരുനാമം (ശ്രീ..)


പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ

ബന്ധനം തകര്‍ത്തിടുന്ന സത്യനാമം- (ശ്രീ..)


എന്നിലെ പാപങ്ങളെല്ലാം തീര്‍ത്ത നാമം-എന്റെ

മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം - (ശ്രീ..)


മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ

അല്ലലെല്ലാം തന്‍ ശിരസ്സിലേറ്റ നാമം- (ശ്രീ..)


ജീവനെ പാപികള്‍ക്കായ് ചൊരിഞ്ഞ നാമം - പുതു

ജീവനെ നല്‍കിയാശ്വസിപ്പിച്ച നാമം - (ശ്രീ..)


നിത്യമോക്ഷപാതയെ തുറന്ന നാമം-തന്റെ

സത്യഭക്തരില്‍ പ്രമോദം നല്‍കും നാമം - (ശ്രീ..)


അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ

വക്ഷസ്സില്‍ പ്രജകളെ ചുമക്കും നാമം - (ശ്രീ..)


Shreeyesu Naamaame Thiru Song Lyrics in English


Shreeyesu Naamaame Thirunamam Ithu-

Bhulokamengum Modam Nalkum Naamam


Paapikale Rakshacheyyum Divyanamam-Para-

Thaapikalkkaashwaasam Nalkum-Thirunaamam (Shree..)


Paapabhaaram Neekkiidum Vishuddha Naamam-Paapa

Bandhanam Thakarthidunna Sathyanamam- (Shree..)


Ennile Paapangallelam Theerththa Naamam-Ente

Mandabuddhi Neeki Shuddhicheyththa Naamam- (Shree..)


Mallanaam Pishachine Jayicha Naamam- Ente

Allalellam Than Shirassil Aetha Naamam- (Shree..)


Jeevane Paapikalkaayi Choriñña Naamam- Puthu

Jeevane Nalkiyaashwasippicha Naamam- (Shree..)


Nithyamokshapaathaye Thuranna Naamam-Than

Sathyabhaktharil Pramodham Nalkum Naamam- (Shree..)


Akshayathma Maari Choriññidum Naamam-Than

Vakshassil Prajakaale Chumakkum Naamam- (Shree..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section