യേശു അല്ലാതെ വേറൊരു Song Lyrics in Malayalam
യേശു അല്ലാതെ വേറൊരു രക്ഷകന്‍
ഇഹത്തിലുണ്ടോ പറവാന്‍-മനമേ
തന്നില്‍ ആശ്രയിച്ചിടുന്നവരേവരും തിരുകൃപ
അനുഭവിച്ചിടുന്നുവല്ലോ-മനമേ
വല്ലഭ പരന്‍ താന്‍ പരിശുദ്ധപരന്‍ താന്‍
മഹത്വ പരാപരന്‍ താന്‍-മനമേ
പാപം ഇല്ല സ്വല്പവും നരദേവനാം യേശുവില്‍
ഇവനല്ലോ നമുക്കു ഗുരു-മനമേ
തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം ശുഭം
തിരുനടപ്പതി ശ്രേഷ്ഠം-മനമേ
തന്റെ തിരുവടി പിന്തുടര്‍ന്നിടുന്നവര്‍ക്കേവര്‍ക്കും
ചേരാം മോക്ഷാനന്ദമേ-മനമേ
ദയകെട്ട പേ ഇങ്ങു നരരെപ്പാതാളത്തില്‍
ചതിച്ചു കൊണ്ടോടുന്നതു-മനമേ
കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരന്‍ വന്നു
സത്യവേദം അരുളാന്‍-മനമേ
പാപികളെ എല്ലാം നാശം ചെയ്തീടുവാന്‍
വല്ലഭ നീതി നില്‍ക്കെ-മനമേ
പരി-താപത്തോടെ അവതാരം ചെയ്താന്‍ പരന്‍
ശാപം തന്മേല്‍ ചുമപ്പാന്‍-മനമേ
നരര്‍ക്കെല്ലാം വേണ്ടിത്തന്‍ പരിശുദ്ധ ജഡം രക്തം
ജീവനും ബലികഴിച്ചാന്‍-മനമേ
മൃത്യു വരിച്ചുയിര്‍ത്തെഴുന്നു തന്‍ തിരു കൃപ തേടുന്നോര്‍
വാഴും മോക്ഷാനന്ദത്തില്‍-മനമേ (യേശു..)
യേശു അല്ലാതെ വേറൊരു Song Lyrics in English
Yeshu Allathe Veroru Rakshakan
Ihathilundo paravaan-maname
Thannil aashrayichidunnavarverum thirukripa
Anubhavichidunnualloo-maname
Vallabha paran thaan parishuddhaparan thaan
Mahathva paraaparan thaan-maname
Paapam illa swalpavum naradevanam Yeshuvil
Ivanalloo namukku guru-maname
Thirumozhi anusarichidunnathellam shubham
Thirunadapathi shreshtham-maname
Thanne thiruvadi pinthudarnnidunnavarkeyvarkum
Cheraam mokshanandame-maname
Dayaketta pe ingu nararepathaalaathil
Chathichu kondodunnathu-maname
Kandu daya kripa snehavum niranja paran vannu
Sathyavedaṁ arulaan-maname
Paapikale ellam naasham cheythiduvann
Vallabha neethi nilkke-maname
Pari-thaapathode avataraṁ cheythaan paran
Shaapam thanmeel chumappaann-maname
Nararkellam vendiththan parishuddha jadam raktham
Jeevanum balikazhichaan-maname
Mrityu varichuyirthezhunnu than thiru kripa thedunnor
Vaazhum mokshanandathil-maname (Yeshu..)