യേരുശലേമിലെ വന്‍മലമേല്‍ Song Lyrics in Malayalam
യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി
വരവാഹനനനായ് പുരി പൂകും പരസുതനെ ഞാന്‍ കാണുന്നു
ഓശാനാ ഓശാനാ ദാവീദാത്മജനോശാനാ (2)
നിബിയന്മാരുടെ തിരുനിവഹം നടകൊള്ളുന്നു പുരോഭൂവില്‍
ശ്ലീഹന്മാരുടെ ദിവ്യഗണം പിന്നണി ചേര്‍ന്നു വരുന്നല്ലോ (ഓശാനാ..)
സൈത്തിന്‍ കൊമ്പുകളേന്തിയിതാ പിഞ്ചുകിടാങ്ങള്‍ പാടുന്നു
ഭൂസ്വര്‍ഗ്ഗങ്ങളിലോശാനാ ദാവീദാത്മജനോശാനാ (ഓശാനാ..)
വന്നോനും വരുവോനുമഹോന്‍ ധന്യന്‍ നിഖിലേശാ സ്തോത്രം (ഓശാനാ..)
യേരുശലേമിലെ വന്‍മലമേല്‍ Song Lyrics in English
Yerushaleme Vannmalamel oorukilennen arayetti
Varavahananayaayi puri pookum parasuthane njan kaanunnu
Oshana Oshana Daavidaathmajanoshana (2)
Nibiyanmaarude thirunivaham nadakollunnu purobhuvil
Shleehanmaarude divyaganam pinnani chernnu varunnallo (Oshana..)
Saithin kombukalaenthiyitha pinjukidaangal paadunnu
Bhoo-svarggangaliloshana Daavidaathmajanoshana (Oshana..)
Vannonum varuvonumahon dhanyanikhilesha sthothram (Oshana..)