Type Here to Get Search Results !

യെഹോവാ യിരേ | Yehova Yire Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യെഹോവാ യിരേ Song Lyrics in Malayalam


യെഹോവാ യിരേ (4)


യെഹോവാ യിരേ യിരേ യിരേ (4)

തന്‍ മക്കള്‍ക്കായ്‌ ദൈവം

കരുതുന്നുന്നതമായ്‌

ആകുലമോ ഇനിയും

യഹോവാ യിരേ (യഹോവാ..)


എന്‍ ഹൃദയേ സമാധാനം

യെഹോവാ യിരേ

എന്‍ ഭവനേ സര്‍വ്വ നന്മകളും

യെഹോവാ യിരേ (2)

തന്‍ മകനായ് ജീവിക്കും ഞാന്‍

തന്‍ വഴിയേ നടക്കും ഞാന്‍

തന്‍ വചനം ഘോഷിക്കും ഞാന്‍

യെഹോവാ യിരേ (യെഹോവാ..)


എനിക്കുള്ള ആഹാരം

യെഹോവാ യിരേ

പാര്‍പ്പിടവും വസ്ത്രവും

യെഹോവാ യിരേ (2)

തന്‍ രൂപം എന്‍ വാഴ്വിലും

തന്‍ സ്തുതികള്‍ എന്‍ നാവിലും

നിരന്തരമായ്‌ സൂക്ഷിക്കും ഞാന്‍

യെഹോവാ യിരേ (യെഹോവാ..)



യെഹോവാ യിരേ Song Lyrics in English


Yehova Yire (4)


Yehova Yire Yire Yire (4)

Than makkalkkayi Daivam

Karuthunnathamaayi

Aakulamoo iniyum

Yahova Yire (Yehova..)


En hridaye samadhanam

Yehova Yire

En bhavane sarvva nanmakkalum

Yehova Yire (2)

Than makanaayi jeevikkum njan

Than vazhiyé nadakkum njan

Than vachanam ghoshikkum njan

Yehova Yire (Yehova..)


Enikkulla aaharam

Yehova Yire

Paarrpidavum vastravum

Yehova Yire (2)

Than roopam en vaazhvile

Than sthuthikal en naavilum

Nirantaramayi sooshikkum njan

Yehova Yire (Yehova..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section