Type Here to Get Search Results !

യേശു ആത്മ സ്നേഹിതാ | Yeshu Athma Snehitha Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു ആത്മ സ്നേഹിതാ Song Lyrics in Malayalam


യേശു ആത്മ സ്നേഹിതാ

വെള്ളം പൊങ്ങിച്ചേരുമ്പോള്‍

കാറും കോളും ഏറുമ്പോള്‍

ഞാന്‍ നിന്‍ മാര്‍വില്‍ ആം അപ്പോള്‍

ജീവ കോഷ്ഠം ഉള്ളപ്പോള്‍

എന്നെ നീ ഒളിക്കേണം;

സ്വര്‍ഗ്ഗയാത്ര തീരുമ്പോള്‍

എന്നെ നിന്‍ മുന്‍ ചേര്‍ക്കണം


മറ്റില്ലേ സങ്കേതവും

നീയെന്‍ ആത്മ ആശ്രയം;

നല്‍കണം എക്കാലവും

പാലനം ആശ്വാസവും

നിന്നില്‍ എന്‍ സര്‍വ്വാശ്രയം

നീ തന്നെ സഹായവും;

ആപത്തുള്ള എന്‍ ശിരം

നീ മറയ്ക്കെന്നേരവും


തീര്‍ക്കും നീയെന്‍ ആവശ്യം

നിന്‍ സമൃദ്ധി ആശ്ചര്യം

വീണോന്‍, അന്ധന്‍, ആലസ്യന്‍

രോഗിക്കും നീ രക്ഷകന്‍

നീതി ശുദ്ധി നാമിയേ,

ഞാന്‍ അനീതി മാത്രമേ

നീ സത്യം കൃപാലുവാം,

ഞാന്‍ ദുശ്ശീല പാപിയാം


എന്റെ സര്‍വ ലംഘനം

മൂടും നിന്‍ കൃപാധനം;

സൌഖ്യ വെള്ളത്താല്‍ എന്നെ

ശുദ്ധന്‍ സ്വസ്ഥന്‍ ആക്കിന്നേ

ജീവിതം നല്‍കും നീര്‍ ഊറ്റേ,

അങ്ങെന്‍ ദാഹം തീര്‍ക്കട്ടെ

എന്നുള്ളില്‍ നീ ഊറുകേ,

നിത്യത്തോളം പൊങ്ങുകേ



Yeshu Athma Snehitha Song Lyrics in English


Yeshu Athma Snehitha

Vellam pongicheroompole

Kaarum kollum erumpole

Njan nin marvil aam appol

Jeeva koshtam ullappol

Enne nee olikkenam;

Swargayatra theerumpol

Enne nin mun cherkanam


Mattillle sankethavum

Niyen athma ashrayam;

Nalkanam ekkalavum

Palanam aswasavum

Ninnil en sarvasrayam

Nee thanne sahayavum;

Apathulla en shiram

Nee marakkenneravum


Theerkum niyen aavashyam

Nin samriddhi ascharyam

Veenon, andhan, aalasyaan

Rogikkum nee rakshakan

Neethi shuddhi namiye,

Njan aneethi mathrame

Nee sathyam kripaloovaam,

Njan dushsheela paapiyaam


Ente sarva lamghanam

Moodum nin kripadhanam;

Saukhya vellathal enne

Shuddhan swasthan aakkinnne

Jeevan nalkum neer ootree,

Angen daaham theerkatte

Ennullil nee oorukke,

Nithyatholam ponguke


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section