Type Here to Get Search Results !

യഹോവയാം ദൈവമെന്‍ ഇടയനത്രേ | Yahovayam Daivamen Idayanathre Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യഹോവയാം ദൈവമെന്‍ ഇടയനത്രേ Song Lyrics in Malayalam


യഹോവയാം ദൈവമെന്‍ ഇടയനത്രേ

ഇഹത്തിലെനിക്കൊരു കുറവുമില്ല

പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍

അവനെന്നെ കിടത്തുന്നു

സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്

അവനെന്നെ നടത്തുന്നു

പ്രാണനെ തണുപ്പിക്കുന്നു

നീതിപാതയില്‍ നടത്തുന്നു

കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും

ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല

ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍


എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു

എന്നുടെ വൈരികളിന്‍ നടുവില്‍

ശിരസ്സിനെ എന്നും തൃക്കൈകളാല്‍

അഭിഷേകം ചെയ്യുന്നു

എന്‍െടു പാനപാത്രമെന്നെന്നെന്നും

നിറഞ്ഞിടുന്നു തന്‍ കരുണയാലെ

നന്മയും കരുണയും എന്നായുസ്സില്‍

പിന്തുടര്‍ന്നീടുന്നു അനുദിനവും

യഹോവ തന്നാലയത്തില്‍

ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ്


യഹോവയാം ദൈവമെന്‍ ഇടയനത്രേ Song Lyrics in English


Yahovayam Daivamen Idayanathre

Ihathilennikkoru kuravumilla

Pachilam pullin mridushayyakalil

Avanenne kidathunnu

Swachhatayarnnoru ruvinkalekk

Avanenne nadathunnu

Pranane thanuppikkunnu

Neethipaathayil nadathunnu

Kooryirul thazhvurayil koodi nadannalum

Jnanoranarthavum bhayappedilla

Unnathanennodu koodayundallo thanidunnashwasam than vadimel


Enikkoru virunnavan orukkidunnu

Ennute vairikalin naduvil

Shirassine ennum thrikkailal

Abhishekam cheyyunnu

Ennute paanapathramennennum

Niranjidunnu than karunayale

Nanmayum karunayum ennayusil

Pinthudarnnidunnu anudhinavum

Yahova thanalayil

Jnan deerkhakaalam vasikkum shubhamay


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section