Type Here to Get Search Results !

യഹോവാ എന്റെ ഇടയനല്ലോ | Yahova Ente Idayanallo Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യഹോവാ എന്റെ ഇടയനല്ലോ Song Lyrics in Malayalam


യഹോവാ എന്റെ ഇടയനല്ലോ

യഹോവാ എന്റെ ഇടയനല്ലോ എനിക്കൊന്നിനും മുട്ടുണ്ടാകില്ല

പച്ചയായ പുറങ്ങള്‍ തോറും മെച്ചമായ്‌ പോറ്റുന്നു ഇടയന്‍ (യഹോവാ..)


ഇടയന്‍ {ഇടയന്‍} നല്ല ഇടയന്‍

എനിക്കേറ്റം അടുത്ത ഉടയോന്‍

എന്റെ യേശു നല്ല ഇടയന്‍


സ്വസ്ഥമായ നദിയരികെ സുഖത്തോടെന്നെ നടത്തിടുന്നു

എന്റെ പ്രാണനെ തണുപ്പിക്കുന്നു നീതിപാതയില്‍ നടത്തിടുന്നു (ഇടയന്‍..)


കൂരിരുള്‍ താഴ്വരയില്‍ നടന്നാല്‍ ഒരു അനര്‍ത്ഥവും ഭയപ്പെടില്ലാ

എന്നോടു കൂടെ ഇരിക്കും നിന്റെ വടിയും കോലും ആശ്വാസമാം (ഇടയന്‍..)


ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കി അഭിഷേകതൈലം തലയില്‍

ആയുഷ്കാലം പിന്‍ ചെല്ലും കരുണ.. നീണാള്‍ വസിക്കും നിന്നാലയത്തില്‍ 

(ഇടയന്‍..)


യഹോവാ എന്റെ ഇടയനല്ലോ Song Lyrics in English


Yahova Ente Idayanallo

Yahova Ente Idayanallo enikkonnum muttundakilla

Pachaya purangal thorum meachamay pokunnu idayan (Yahova..)


Idayan {Idayan} nalla idayan

Enikkettam adutha udayon

Ente Yeshu nalla idayan


Swasthamaya nadiyarike sukhathode enne nadathidunnu

Ente pranane thanuppikkunnu neethipaathayil nadathidunnu (Idayan..)


Kooryirul thazhvurayil nadannal oru anarthavum bhayappedilla

Ennodu koodae irikkum ninte vadium kolum aashwasamaam (Idayan..)


Shatrukkal kaanake virunnorukki abhishekatayilam thalayil

Aayushkaalam pin chellum karuna.. neenal vasikkum thannalayil

(Idayan..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section