Type Here to Get Search Results !

യാക്കോബിന്‍ ദൈവം | Yaakobinu Daivam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യാക്കോബിന്‍ ദൈവം Song Lyrics in Malayalam


യാക്കോബിന്‍ ദൈവം എന്റെ ദൈവം

യിസഹാക്കിന്‍ ദൈവം എന്റെ ദൈവം (2)

ആരാധിപ്പാന്‍ ശക്തന്‍ സ്തുതിച്ചിടാന്‍ യോഗ്യന്‍ (2)

ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം

യാഹെന്ന ദൈവത്തെ ആരാധിച്ചിടാം


നമുക്കാരാധിക്കാം നമുക്കാരാധിക്കാം

അവന്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവമല്ലോ

നമുക്കാരാധിക്കാം നമുക്കാരാധിക്കാം

അവന്‍ പാപങ്ങള്‍ പോക്കുന്ന ദൈവമല്ലോ (2)


ദൈവം നല്‍കിയ ദാനങ്ങളെ

ഓര്‍ത്ത്‌ നിത്യം നമിച്ചിടാം

ദൈവം നടത്തിയ പാതകളെ

കണ്ടുമോദാല്‍ വാഴ്ത്തിടാം

നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ

സ്തുതിച്ച് നിത്യം ആരാധിക്കാം (2)

ഈ ലോക യാത്രയില്‍ തളരാതെ മുന്നേറാന്‍

യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2) (നമുക്കാരാധിക്കാം..)


ശത്രുവിന്‍ കൈയ്യില്‍ അകപ്പെടാതെ

കരുതിയ നാഥനെ നമിച്ചിടാം

രോഗപീഡയില്‍ തളര്‍ന്നിടാതെ

താങ്ങിയ കര്‍ത്തനെ വാഴ്ത്തിടാം

നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന

കരങ്ങളെ ഓര്‍ത്തെന്നും സ്തുതിച്ചിടാം (2)

വീണ്ടും വരാമെന്ന വാഗ്ദത്തമേകിയ

യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2) (നമുക്കാരാധിക്കാം..)


യാക്കോബിന്‍ ദൈവം Song Lyrics in English


Yaakobinu Daivam ente Daivam

Yisahaakkinu Daivam ente Daivam (2)

Aaradhippaan shakthan sthuthichidam yogyan (2)

Ee Daivaththae namukkinn aradhikkam

Yaahenna Daivaththae aradhichidam


Namukkaaraadhikkam namukkaaraadhikkam

Avan vilichaal kelkkunna Daivamalla

Namukkaaraadhikkam namukkaaraadhikkam

Avan paapangal pokkunnu Daivamalla (2)


Daivam nalkiya daanangaley

Orrthu nithyam namichidam

Daivam nadathiya paathakaley

Kandumodaal vaazhttidam

Namme karam pidichanudinam nadathunna vidhangale

Sthuthichu nithyam aaraadhikkam (2)

Ee lokka yaathrayil thalarathe munneran

Yaahenna Daivaththae aaraadhichidam (2) (Namukkaaraadhikkam..)


Shatrukkinu kaiyil akapedaathe

Karuthiya naathane namichidam

Rogapeedaayil thalarundidathe

Thangiya karththane vaazhttidam

Namme thirurukthaththaalennum kazhuki thalodunna

Karangale orrthennum sthuthichidam (2)

Veendum varamenn vaagdhaththa mekiya

Yaahenna Daivaththae aaraadhichidam (2) (Namukkaaraadhikkam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section