Type Here to Get Search Results !

യാക്കോബിന്‍ ദൈവമിന്നും | Yaakobinu Daivaminnum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യാക്കോബിന്‍ ദൈവമിന്നും Song Lyrics in Malayalam


യാക്കോബിന്‍ ദൈവമിന്നും നമുക്കുള്ളവന്‍

നമ്മെ ജീവപര്യന്തം നടത്തിടുമേ 

ഓരോ ദിവസവും കൃപകള്‍ നല്‍കി

നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) 


ഹല്ലെലൂയ്യാ അവന്‍ ആത്മരക്ഷകന്‍ 

ഹല്ലെലൂയ്യാ അവന്‍ സൌഖ്യദായകന്‍ (2)

ഹല്ലെലൂയ്യാ ശുദ്ധാത്മനായകന്‍

നമ്മെ നിത്യതയ്ക്കായ്‌ ഒരുക്കിടുമേ (2)


ആഴിയില്‍ നാം കടന്നു പോയീടിലും

അതു നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ

തീയില്‍ നാമാകിലും ജ്വാല നമ്മെ

തെല്ലും ഏശാതെ മാനുവേല്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)


സാക്ഷാല്‍ रोगങ്ങളവന്‍ വഹിച്ചതിനാല്‍

എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍

അടിപ്പിണരാലവന്‍ സൌഖ്യമാക്കി

ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)


ജയശാലിയായവന്‍ വന്നിടുമേ

എല്ലാ പ്രതിഫലവുമവന്‍ തന്നിടുമേ

ആത്മാവിനാലതിനായൊരുക്കി

നമ്മെ ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ (2) (ഹല്ലെലൂയ്യാ..)

Transliteration for the Song (Heading):


യാക്കോബിന്‍ ദൈവമിന്നും Song Lyrics in English


Yaakobinu Daivaminnum namukkullavan

Namme jeevaparyantham nadathidume

Oru divasavum kripakal nalki

Namme Immanuvelavan thaan nadathidume (2)


Halleluya avan aathmarakshakan

Halleluya avan soukhyadayakan (2)

Halleluya shuddhatmanayakan

Namme nithyathaykayi orukkidume (2)


Aazhiil naam kadannu poyiidilum

Athu namme kavyandidaathe kaathidume

Theeyil naamakilum jwala namme

Thellum eshaathe Immanuel thaan nadathidume (2) (Halleluya..)


Saakshaal rogangalavanu vahichathinal

Ella vedanayum avanu chumannathinal

Adippinaralavanu soukhyamaakki

Innum Immanuvelavan thaan nadathidume (2) (Halleluya..)


Jayashaliyayavanu vannidume

Ella prathifalavumavanu thannidume

Aathmavinaalathinaayoruukki

Namme Immanuvelavan thaan nadathidume (2) (Halleluya..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section