യെരുശലേമിന്‍ ഇമ്പവീടെ Song Lyrics in Malayalam
യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും
ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ
രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ
രത്നങ്ങളല്ലോ നിന്‍മതില്‍ പൊന്നും മാണിക്യങ്ങള്‍
പത്റണ്ടു് നിന്‍ വാതിലുകളും മിന്നും മുത്തല്ലോ
യരുശലേമിന്‍ ഇമ്പവീടെ എന്നു് ഞാന്‍ വന്നു ചേരും
പരമരാജാവിന്റെ മഹത്ത്വം അരികില്‍ കണ്ടീടും
ശ്രേഷ്ഠനടക്കാവ들도 തോട്ടങ്ങളുമെല്ലാം
കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങള്‍
ജീവിതജലനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോകുന്നതും ഈരാറുവൃക്ഷം നില്‍പ്പതും മോടി
ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി
യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍
വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ
യെരുശലേമിന്‍ ഇമ്പവീടെ Song Lyrics in English
Yerushalemin Impaveete eppol njan vannu cherum
Dharaniyile paadum kedum eppol ingozhiyum
Bhaktharin bhagyathalam nee parimanasthalam neeye
Dukhham vicharam prayatnam ninkalanggille
Raavum andhakaram veyil sheethavumangille
Deepathulyam shuddharangu shobhicheedunnu
Rathnangalallo ninmathil ponnum manikyangal
Panthrandu nin vaathilukalum minnum muthallo
Yerushalemin Impaveete ennu njan vannu cherum
Paramarajavinte mahaththwam arikil kandeedum
Shreshthnadakakavilum thottangalumellam
Kaattuvaninaayillatha kaattumarangal
Jeevajalnadi imp shabdam mevi athiloozhum
Povathum eeraaruvriksham nilppathum modi
Dootharum angaarthu sada swaramandalam paadi
Naathane kondadidunna geetham maamodi
Yerushalemin Adhipaneeso thirumun njan sthuthi paadaan
Varum vareyum arikil bhavaan irikkam natha