Type Here to Get Search Results !

യഹോവ യിരെ ദാതാവാം | Yahova Yire Dathavum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യഹോവ യിരെ ദാതാവാം Song Lyrics in Malayalam


യഹോവ യിരെ ദാതാവാം ദൈവം

നീ മാത്രം മതിയെനിക്ക്

യഹോവ റാഫാ സൌഖ്യ ദായകനാ

തന്‍ അടിപ്പിണരാല്‍ സൌഖ്യം

യഹോവ ശമ്മാ കൂടെയിരിക്കും

നല്‍കുമെന്‍ ആവശ്യങ്ങള്‍

നീ മാത്രം മതി.. നീ മാത്രം മതി..

നീ മാത്രം മതിയെനിക്ക് (2)


യഹോവ എലോഹിം സൃഷ്ടാവം ദൈവം

നിന്‍ വചനത്താല്‍ ഉളവായെല്ലാം

യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ

നിന്നെപ്പോലെ മറ്റാരുമില്ല

യഹോവ ശാലോം എന്‍ സമാധാനം

നല്‍കി നിന്‍ ശാന്തിയെന്നില്‍

നീ മാത്രം മതി.. നീ മാത്രം മതി..

നീ മാത്രം മതിയെinnik (2) (യഹോവ യിരെ..)


യഹോവ യിരെ ദാതാവാം Song Lyrics in English


Yahova Yire Dathavum Daivam

Nee maathram mathiyennikku

Yahova Rafa Soukhya Daayakan

Than adippinaral soukhyam

Yahova Shamma Koodayirikkum

Nalkumenn aavashyangal

Nee maathram mathi.. nee maathram mathi..

Nee maathram mathiyennikku (2)


Yahova Elohim Srishtavam Daivam

Nin vachanathaal ulavayellam

Yahova Elyon Athyunnathan nee

Ninnepole maathaarumilla

Yahova Shalom en Samadhanam

Nalki nin shaanthiyennil

Nee maathram mathi.. nee maathram mathi..

Nee maathram mathiyennikku (2) (Yahova Yire..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section