Type Here to Get Search Results !

ഉന്നതാസനാ നിന്റെ ആവി | Unnathasana Ninte Aavi Song Lyrics in Malayalam | Malayalam Christian Songs Lyrics

ഉണ്ണതാസനാ നിന്റെ ആവി Song lyrics in Malayalam


ഉണ്ണതാസനാ നിന്റെ ആവി ഞങ്ങളിലെ

വന്നു ചേരുവാന്‍ കൃപ ഇന്നു നല്‍കുകേ


മുന്നം മാനവര്‍ പാപം മാറുവാന്‍ - ഭുവി

നിന്ദ സര്‍വദാ തന്നില്‍ ഏറ്റ യേശുവേ - ഉണ്ണതാ..


മതിമയങ്ങുന്നേ പേയും മനസ്സിളക്കുന്നേ

മദമതാം കടല്‍ത്തിര മറിഞ്ഞലയ്ക്കുന്നേ - ഉണ്ണതാ..


മോഹപാപങ്ങള്‍ വിഷം ഏരും പോലെന്റെ

ദേഹദേഹികള്‍ക്കതി നാശം ചെയ്യുന്നേ - ഉണ്ണതാ..


ശുദ്ധാത്മാവിനെ ശിഷ്യര്‍ക്കെത്തിക്കാമെന്നു

സത്യമായരുള്‍ ചെയ്ത നിത്യ ദേവനേ - ഉണ്ണതാ..


ദേഹ മോഹമോ മഴ മേഘം പോലെന്നില്‍

വേഗമോടുന്നു ചതിയോഗം കൂടുന്നു - ഉണ്ണതാ..


പെന്തെക്കോസ്തെന്ന മഹാ ഉത്സവദിനേ

സ്വന്ത ആത്മാവെ അവര്‍ക്കയച്ച പോലെന്നു - ഉണ്ണതാ..


ദാസനാമെന്നില്‍ നിന്റെ ആശ്വാസപ്രദന്‍

വാസമാകുവാനരുള്‍ യേശുദേവനേ - ഉണ്ണതാ..


ഉണ്ണതാസനാ നിന്റെ ആവി Song lyrics in English


Unnathasana Ninte Aavi

Unnathasana ninte aavi njangalile

Vannu cheruvan krupa innu nalkukae


Munnam maanavar paapam maariyaan - bhuvi

Ninda sarvada thannil aetta Yesuvae - Unnatha..


Mathimayanngune peyum manassilukkune

Madhama thaam kadalthira marinjhalaykunnu - Unnatha..


Mohapapangal visham erum pole ante

Dehadehikal kathinasham cheyyunnu - Unnatha..


Shuddhatmavine shishyarakethikkaamennu

Satyamaayarul cheytha nithya devane - Unnatha..


Deha mohamo mazhamegham polennil

Vegamodunnu chathiyogam koodunnu - Unnatha..


Pentekostenn maha ultsavadhine

Svanta aathmave avarkayacha poleennu - Unnatha..


Dasanamennil ninte aashwasapradan

Vaasamaakuvanarul Yesudevane - Unnatha..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section