Type Here to Get Search Results !

ഉണ്ണീശോയ്ക്ക് പന്ത്രണ്ടു | Unneeshoikku Panthrandu Song Lyrics in Malayalam | Malayalam Christian Songs Lyrics

ഉണ്ണീശോയ്ക്ക് പന്ത്രണ്ടു Song lyrics in Malayalam


ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍

അമ്മയില്‍ നിന്നു അവന്‍ വേര്‍പിരിഞ്ഞു (2)

അമ്മ നിനച്ചു കുഞ്ഞ് താതനോടൊത്തെന്ന്‍

താതനോര്‍ത്തു അവന്‍ അമ്മയോടൊത്തെന്ന് (ഉണ്ണീശോ..)


പൊന്നോമന മകനേ എന്തു ചെയ്തു നീ

താതനുമീ ഞാനുമെത്ര വേദനിച്ചു (2)

ഉണ്ണി തന്റെ അമ്മയോട് പ്രതിവചിച്ചുടന്‍ (2)

എന്റെ പിതാവിന്‍ ഭവനത്തിലായിരുന്നു ഞാന്‍ (2)


തിരുകുടുംബം ഒന്നുചേര്‍ന്ന് വീട്ടിലേക്ക്‌ പോയ്‌

ദൈവപുത്രന്‍ അനുസരണയില്‍ മാതൃകയായി (2)

ദൈവത്തിനും മനുഷ്യര്‍ക്കും മാതൃകയായ് വളര്‍ന്നവന്‍

ഉണ്ണീശോ എന്നും നമ്മുടെ കൊച്ചു സ്നേഹിതന്‍ (2)


കുഞ്ഞുമക്കള്‍ ഈശോയെപ്പോലെയാകണം

പ്രാര്‍ത്ഥനയില്‍ ദൈവസ്നേഹം അനുഭവിക്കണം (2)

അനുഗ്രഹീതകുടുംബമായ്‌ അനുസരിച്ചു വളരണം (2)

അണിയണിയായ് ചേര്‍ന്ന് സ്വര്‍ഗ്ഗരാജ്യമെത്തണം (2) (ഉണ്ണীശോ..)


ഉണ്ണീശോയ്ക്ക് പന്ത്രണ്ടു Song lyrics in English


Unneeshoikku Panthrandu

Unneeshoikku panthrandu vayassullappol

Ammayil ninnu avan veerpirinjhu (2)

Amma ninachu kunju thaathanodotheennu

Thaathanoorthu avan ammayoothennu (Unneesho..)


Ponnomana makane enthu cheythu nee

Thaathanume njanumethra vedanichu (2)

Unni thante ammayoode prathivachichudane (2)

Ente pithavinte bhavanathil aayirunnu njan (2)


Thirukudumbam onnu chernnu veetilekku poyi

Daivaputhran anusanarayi maathrikayayi (2)

Daivathinumm manushyarum maathrikayayi valarnnuvannu

Unneesho ennum namude kochchu snehithan (2)


Kunjumakkal Eeshoayepolayakunnu

Prarthanayil daivasneham anubhavikkana (2)

Anugraheethakudumbamaayi anusarichu valarunnu (2)

Aniyanriyaayi chernnu swargaraajyameythanam (2) (Unneesho..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section