തുണതേടി അലയുമീ പാപി Song lyrics in Malayalam
തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ (2)
ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍ (2)
എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ.. ദയയേകു ഇനിമേല്‍
പദതാരിലടിയന്‍..
ശരണം.. ശരണം.. നാഥാ (തുണതേടി..)
അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ.. (തുണതേടി..)
Thunathedi Alayumi Paapi Song lyrics in English
Thunathedi Alayumi Paapi njan paapi njan
Nin thirukkram neetti nee thanganne devaane (2)
Irulil vaathayanam thedi njan
Athiloliyambukal kandotti njan (2)
En paapakkarakal nee neekki
Maarodanchu thalodee.. dayaekku inimeel
Padathaari ladiyan..
Sharanam.. sharanam.. naathaa (thunathedi..)
Akathaarilaayirum mohangal
Thinmakkasavekumayirum paapangal
Kanalettu vaadum en hrudayam
Thanalettu vaazhaan en ullam
Kothikkunnennaalum thudikkunnen en maanasam
Sharanam sharanam naathaa.. (thunathedi..)