തുടരുമെന്‍ പ്രാര്‍ത്തന Song lyrics in Malayalam
തുടരുമെന്‍ പ്രാര്‍ത്തന
യേശുവേ കനിയു നീ
മിഴികളില്‍ യാചന
ദയയും സുഖവും തരിക നീ
നീയല്ലാതൊരു സാന്ത്വനം
വേറെയില്ലജപാലകാ
നീയില്ലാതൊരു ജീവിതം
പാതി മങ്ങിയ ദീപിക
ശാന്തിയായ് ജീവിതില്‍ നീ വരൂ
ഇനി അതുവരെ തുടരുമെന്‍ പ്രാര്‍ത്ഥന....
നീയല്ലാതൊരു സ്നേഹിതന്‍
കൂടെയില്ലൊരുനാളിലും
നീയല്ലാതൊരു യാത്രയും
നേടുകില്ലൊരു ലക്ഷ്യവും
മാര്‍ഗ്ഗമായ് ജീവിതില്‍ നീ വരൂ
ഇനി അതുവരെ continuarumme prarthana....
Thudarumenn Praarthana Song lyrics in English
Thudarumenn Praarthana
Yeshuve kaniyu nee
Mizhikalil yaachana
Dayayum sukhavum tharika nee
Neeyallaathoru santhwanam
Verayillajapaalaka
Neeyallaathoru jeevitham
Paathi mangiya deepika
Shaanthiyaayi jeevithil nee varoo
Ini athu vare thudarumenn praarthana....
Neeyallaathoru snehithan
Koodayilloru naalilum
Neeyallaathoru yaathrayum
Nedukilloru lakshyavum
Maargamaayi jeevithil nee varoo
Ini athu vare thudarumenn praarthana....