Type Here to Get Search Results !

തിരുസന്നിധാനം വാഴ്‌ത്തുന്നു | Thirusannidhaanam Vaazhthunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

തിരുസന്നിധാനം വാഴ്‌ത്തുന്നു Song Lyrics in Malayalam


തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങള്‍  

പരിശുദ്ധനാമം സ്‌തുതിക്കുന്നു ഞങ്ങള്‍  

ഹലേലൂയാ... ഹലേലൂയാ... (തിരു..)  


കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി  

നില്‍ക്കുന്നു നിന്റെ കുരിശടിയില്‍  

ശാശ്വതനായ പിതാവേ...  

ആശ്രയമെന്നും നീയേ...  

കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി  

നില്‍ക്കുന്നു നിന്റെ കുരിശടിയില്‍  

അഗതികള്‍ക്കവലംബമേ...  

ഓശാനാ... ഓശാനാ... ഓശാനാ... (തിരു..)  


മരുഭൂവിലൂടെ തുടരുന്നു യാത്ര  

മിശിഹാ നിറഞ്ഞ ഹൃദയവുമായ്  

നന്മ നിറഞ്ഞ പ്രകാശം  

നേര്‍വഴി  കാട്ടേണ്ടും  

മരുഭൂവിലൂടെ തുടരുന്നു യാത്ര  

മിശിഹാ നിറഞ്ഞ ഹൃദയവുമായ്  

കരുണതന്‍ കനിരസമേ...  

രാജാക്കന്മാരുടെ രാജാവേ... (തിരു..)



Thirusannidhaanam Vaazhthunnu Song lyrics in English


Thirusannidhaanam Vaazhthunnu njangal  

Parishuddhanamam sthuthikkunnu njangal  

Halleluyaa... Halleluyaa... (Thiru..)  


Kannir niranja kaikkumbil neetti  

Nirkunnu ninte kurishadithil  

Shaashwathanaaya Pithaawe...  

Aashrayamennum neeye...  

Kannir niranja kaikkumbil neetti  

Nirkunnu ninte kurishadithil  

Agathikalke valamabame...  

Oshaanaa... Oshaanaa... Oshaanaa... (Thiru..)  


Marubhoovilude thudarunnu yaathra  

Mishihah niranja hrudayavumaayi  

Namma niranja prakaasham  

Ner vazhi kaattendumm  

Marubhoovilude thudarunnu yaathra  

Mishihah niranja hrudayavumaayi  

Karunathan kanirasame...  

Raajakaknaamarude raajaave... (Thiru..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section