തിരുവോസ്തിയായ് എന്നിലണയും Song Lyrics in Malayalam
തിരുവോസ്തിയായ് എന്നിലണയും
സ്നേഹം ദൈവസ്നേഹം
അകതാരില്‍ അലിയാന്‍ വരുന്നു
സ്നേഹം എന്റെ ഈശോ
ഇത്ര ചെറുതാകാന്‍ എത്ര വളരേണം
ഇത്ര സ്നേഹിക്കാന്‍ എന്തു വേണം
നോവിച്ച നാവിലല്ലേ നാഥന്‍
സ്നേഹത്തിന്‍ കൂദാശയേകി
നിന്ദിച്ച മാനസത്തില്‍ നീ
കാരുണ്യതീര്‍ഥവുമായ്
ക്രൂശിച്ച കൈയ്യിലല്ലേ നാഥന്‍
ജീവന്റെ മന്ന തന്നു
കോപിച്ച മാനസത്തില്‍ നീ
സ്നേഹാഗ്നിജ്വാലയുമായ്
Thiruvosthiyaay Ennilanyum Song Lyrics in English
Thiruvosthiyaay Ennilanyum
Sneham Daivasneham
Akathaaril Aliyaan Varunnu
Sneham Ente Eesho
Ithra Cheruthakaan Ethra Valarenam
Ithra Snehiikkaan Enthoo Veenam
Novicha Naavillalle Naathan
Snehatin Koothashaayeki
Nindicha Maanasathil Nee
Karunyatheerthavumaayi
Krooshicha Kaiyyillalle Naathan
Jeevante Manna Thannu
Kopicha Maanasathil Nee
Snehaagnijwaliyumaayi