താങ്ങും കരങ്ങളുണ്ട് Song Lyrics in Malayalam
താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍
ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും (2) (താങ്ങും..)
ഭാരം大的തോ നുകം താങ്ങുവാന്‍ കഠിനമോ (2)
സ്നേഹിതര്‍ ദुषിക്കുമോ (താങ്ങും..)
കണ്ണുനീരിന്‍ താഴ്വരകള്‍ അതിഘോരമാം മേടുകളും (2)
മരണത്തിന്‍ കൂരിരുളില്‍ (താങ്ങും..)
കാല്‍വരി മലമുകളില്‍ കൊടും കാരിരുമ്പാണികളില്‍ (൨)
തിരുരക്തം ചൊരിഞ്ഞവനില്‍ (താങ്ങും..)
Thangum Karangalundu Song Lyrics in English
Thangum Karangalundu - Ninru Hridayam Thakarpool
Shashwatha Paara Yeshu Puthu Jeevan Pakkarnidum (2) (Thangum..)
Bhaaram Valiyatho Nukum Thanguvan Kaathinamoo (2)
Snehithar Dushikkumo (Thangum..)
Kannuneerin Thaazhvarkal Athighooraama Meedukalum (2)
Maranathin Koora Irulil (Thangum..)
Kaavari Malamukal Kodum Kaari Rumbanikalil (2)
Thiruraktham Chorinjavanal (Thangum..)