താ താ സുഖം പരനേ Song Lyrics in Malayalam
താ താ സുഖം പരനേ-നിന്‍ ദാസനു (സിക്കു) നീ
നാഥാ ദാസര്‍ക്കു നിത്യം നന്മ രക്ഷകള്‍ തന്നു
ഖേദം ഒഴിച്ചു കാത്തു-കൃപയെ പ്രകാശിപ്പിച്ചു- (താ..)
നീയല്ലാതാരു ശരണം-നിന്‍ മക്കള്‍ക്കു നീ
നേരെ വന്നേക-കരുണ താമസിക്കല്ലേ
കായം ധരിച്ചു ഭൂവില്‍-കഷ്ടങ്ങളെ വിട്ടു
ക്രൂശില്‍ മരിച്ചുയിര്‍ത്തു-മേവും കാരുണ്യവാനേ- (താ..)
ദോഷം ക്ഷമിക്ക നാഥനേ-പാപികള്‍ക്കുള്ള
ഖേദം ഒഴിക്ക നാഥനേ-ഇന്നേരം തിരു
തോഷം അരുളും കൃപ-സൂക്ഷ്മം അടിയാര്‍ കാണ്മാന്‍
സുഖം കല്പിച്ചീടണമേ-സന്തോഷകാരണനേ- (താ..)
ഭാഗ്യം തരും പരമനേ-അനുഗ്രഹങ്ങള്‍
ഭാഗ്യം ചെയ്യേണമിങ്ങുമെ-സ്തുതി നിനക്കു
യോഗ്യം ഇന്നും എന്നേയ്ക്കും-യോഗ്യം നിന്‍ കൃപമൂലം
യോഗ്യം കീര്‍ത്തനം ചൊല്‍വാന്‍-ഇമ്മാനുവേലേ ഇപ്പോള്‍- (താ..)
Tha Tha Sukham Parane Song Lyrics in English
Tha Tha Sukham Parane - Nin Dasanu (Sikku) Nee
Naatha Dasarku Nithyam Nanma Rakshakal Thannu
Khedam Ozhichu Kaathu - Kripayu Prakashippichu - (Tha..)
Neeyallatharu Sharanam - Nin Makkalku Nee
Neraye Vanneka - Karuna Thaamasikkalle
Kaayam Dharichu Bhoovil - Kashtangaley Vittu
Krooshil Marichu Uyrththu - Mevum Karunyavaane - (Tha..)
Dosham Kshamikka Naathane - Paapikalkkulla
Khedam Ozhikka Naathane - Innaeram Thiru
Thosham Arulum Kripa - Sookshmam Adiyar Kaannmaan
Sukham Kalpichidamoe - Santhoshakaaranane - (Tha..)
Bhagyam Tharum Paramane - Anugrahangal
Bhagyam Cheyyaneminge - Stuthi Ninakku
Yoghyam Innun Enneykku - Yoghyam Nin Kripamoola
Yoghyam Keerthanam Cholvaan - Immanuvelae Ippol - (Tha..)