താതന്റെ മാര്‍വ്വല്ലേ ചൂടേന്ന് Song Lyrics in Malayalam
താതന്റെ മാര്‍വ്വല്ലേ ചൂടേന്നു
താതന്റെ കൈയ്യല്ലേ തണലെന്നു (2)
കൊതിയേറുന്നേ അരികില്‍ വരാന്‍
തിരുപാദത്തില്‍ കിടന്നിടുവാന്‍ (2)
ആരാധനാ.. ആരാധനാ.. (4)
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേപ്പോലെ യേശുവേ (2)
ജീവനേ സ്വന്തംമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)
Thaathante Maarvallae Choodenikk Song Lyrics in English
Thaathante Maarvallae Choodenikk
Thaathante Kaiyalle Thanallenikku (2)
Kothiyerunnu Arikil Varaan
Thirupaadathil Kidanniduvaan (2)
Aaradhanaa.. Aaradhanaa.. (4)
Thulyam Chollaan Aarumille
Angaepole Yesuvae (2)
Jeevane Svarthamae
Angaemaarvuil Chaariyunnu Njaan (2) (Aaradhanaa..)
Angaepole Snehichidhaan
Aavathilla Aarkkume (2)
Snehamae Premamae
Angaemaarvuil Chaariyunnu Njaan (2) (Aaradhanaa..)