താതന്‍ വിളിക്കുന്നു സ്നേഹമായ് Song Lyrics in Malayalam
താതന്‍ വിളിക്കുന്നു സ്നേഹമായ്
നാഥന്‍ വിളിക്കുന്നു മോദമായ്
തന്‍ തിരു നിണവും മേനിയും നല്‍കീടാന്‍
നൈവേദ്യമാകുന്നു സ്നേഹരൂപന്‍
ഇടറി വീഴുമെന്‍ പാതയിലും
കൈ തന്നുയര്‍ത്തുന്നു ദിവ്യനാഥന്‍ (2)
പാപാന്ധകാരത്തിന്‍ വീചികളില്‍
പൊന്നൊളി തൂകുന്നു നല്ലിടയന്‍ (2)
ദൈവത്തിലൊന്നായ് വളര്‍ന്നീടുവാന്‍
പുണ്യത്തില്‍ നന്നായ് വളര്‍ന്നിടേണം (2)
കതിര്‍ ചൂടും നന്മകള്‍ കരുതിവെയ്ക്കാം
സ്വന്തമായ് തീര്‍ത്തീടാം സ്വര്‍ഗ്ഗരാജ്യം (2)
Thaathan Vilikkunnu Snehamaay Song Lyrics in English
Thaathan Vilikkunnu Snehamaay
Naathan Vilikkunnu Modamaay
Than Thiru Ninanum Meniyum Nalkiidaan
Naivedhyamaakunnu Sneharoopam
Idari Veezhumen Paathayilum
Kai Thannuyarthunnu Divyanathan (2)
Paapanthakaaraathin Veechikalil
Ponnoli Thookunnu Nallidayan (2)
Daivaththilonnay Vallarnnu Eeduvaan
Punyaththil Nannay Vallarnidhaan (2)
Kathir Choodum Nammakal Karuthiveykkam
Swanthamaay Theerthidam Swargga Raajyam (2)