Type Here to Get Search Results !

പ്രാവിനെപ്പോലൊരു | Prawnipoaloru Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പ്രാവിനെപ്പോലൊരു Song Lyrics in Malayalam


പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍

പര്‍വ്വതനിരകള്‍ താണ്ടി ഞാന്‍ പറന്നെങ്കില്‍ (2)

പ്രിയന്‍ പൊന്‍മുഖം ആശയോടെ കാണുവാന്‍

പറന്നു പോകും പറന്നു പോകും

പറന്നു പറന്നു പോകും ഞാന്‍


കൊടുംകാറ്റില്‍ നിന്നും പെരുംകാറ്റില്‍ നിന്നും

മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും

ശരണം തിരഞ്ഞോടും മാന്‍പേട പോല്‍

മരണം കൊതിക്കും ഏലിയാവിനെപ്പോല്‍

മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍

കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)


ശൌലിന്‍ ശരം പോലൊളിയമ്പൊരുക്കി

ശൌര്യം തീര്‍ക്കാനൊരുങ്ങുന്നവരും

അലറിയടുക്കും ബാലസിംഹങ്ങളും

ഇടറി വീഴ്ത്താന്‍ തുടങ്ങുന്നവരും

മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍

കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)


പ്രാവിനെപ്പോലൊരു Song Lyrics in English


Prawnipoaloru Chirakundayirunnenkil

Parvathanirakal Thaandi Njaan Parannenkil (2)

Priyan Ponmukham Aashayode Kaanuvaan

Parannu Pokum Parannu Pokum

Parannu Parannu Pokum Njaan


Kodumkaattil Ninnum Perumkaattil Ninnum

Marubhoomiyile Kodum Choodhil Ninnum

Sharana Thiranjodum Maanpeda Pole

Maranam Kothikkum Aaliyavineppol

Mathiyaakuvoolam Priyan Koodirippaan

Kothiyaarikal Varuvaan (Prawnipo..)


Shaulin Sharapololiyaamporukki

Shauryam Theerkkanoorungunnavaru

Alariyadukkum Baalasinghamgalum

Idari Veerthaan Thudangunnavaru

Mathiyaakuvoolam Priyan Koodirippaan

Kothiyaarikal Varuvaan (Prawnipo..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section