Type Here to Get Search Results !

പ്രാര്‍ത്ഥന കേള്‍ക്കണമേ | Praarthana Kelkkanaame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Praarthana Kelkkanaame Song Lyrics in Malayalam


പ്രാര്‍ത്ഥന കേള്‍ക്കണമേ  

കര്‍ത്താവേ എന്‍ യാചന നല്‍കണമേ  


പുത്രന്റെ നാമത്തില്‍ ചോദിക്കും  

കാര്യങ്ങള്‍ക്കുത്തരം തന്നരുളാം  

എന്നുള്ളോരു വാഗ്ദത്തം പോല്‍ ദയവായ് .. (പ്രാര്‍ത്ഥന)


താതനും മാതാവും നീയെനിക്കല്ലാതെ  

ഭൂതലം തന്നിലില്ലേ വേറാരുമെന്‍  

ആതങ്കം നീക്കിടുവാന്‍ .. (പ്രാര്‍ത്ഥന)


നിത്യതയില്‍ നിന്നുള്ളത്യന്ത  

സ്നേഹത്താല്‍ ശത്രുതയെ അകറ്റി  

എനിക്കു നീ പുത്രത്വം തന്നതിനാല്‍ .. (പ്രാര്‍ത്ഥന)


സ്വന്ത കുമാരനെ ആദരിയാതെന്മേല്‍  

സിന്ധു സമം കനിഞ്ഞ  

സംപ്രീതിയോര്‍ത്തന്തികെ ചേര്‍ന്നിടുന്നേന്‍ .. (പ്രാര്‍ഥന)


ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ  

ഉത്തരം നല്‍കിയതോര്‍ത്തത്യാദരം  

തൃപ്പാദം തേടിടുന്നേന്‍ .. (പ്രാര്‍ത്ഥന)


കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍  

തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍  

നല്ലവനേ സദയം .. (പ്രാര്‍ത്ഥന)


യേശുവിന്‍ മൂലമെന്‍ യാചന നല്‍കുകെ-  

ന്നാശയില്‍ കെഞ്ചിടുന്നേനല്ലാതെന്നില്‍  

ലേശവും നന്മയില്ലേ .. (പ്രാര്‍ത്ഥന)


Praarthana Kelkkanaame Song Lyrics in English


Praarthana Kelkkanaame  

Karththaawe en yaachana nalkkaNamae  


Puthranne naamaṯṯhil chodhikkum  

Kaaryangalkkuththaram thannaruḷaam  

Ennuḷḷoṟu vaagdhattam pōl dayavaayi.. (Praarthana)


Thaaththanum maathāvum neeyenikkallāthe  

Bhoothalam thannilillē veṟārumeṉ  

Aathankam neekkiduvaan.. (Praarthana)


Nithyathayil ninnullathyantha  

Snehaththāl shatruthaye akaṭṭi  

Enikku nee puthrathvam thannathinaal.. (Praarthana)


Swanth kumaarane aadhariyāthēnmaeḷ  

Sindhu samam kaṉiñña  

Sampreetiyōrthānthikē chernniduṇṇēṉ.. (Praarthana)


Bhṛththyaraneekerin prārthanā kēṭṭu nee  

Uththaram nalkiḍhathōrththadyādharaṁ  

Thrippādham thēṭiduṇṇēṉ.. (Praarthana)


Kaḷḷante yaachana kēṭṭuḷḷaḷiñña nin  

Thulyamillā dayayōrthithā vannēṉ  

Nallavānē sadayam.. (Praarthana)


Yeshuvin moolamen yaachana nalkkukae-  

Nāshaṭhthil kenjiṭunnēnallāthennil  

Lēshavum nanmayillē.. (Praarthana)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section